ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതയുടെ സൗജന്യ പഠന ക്ലാസ്സ്‌ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. മികച്ച പഠിതാക്കളിൽ മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് വാർഡിന്റെ നേതൃത്വത്തിൽ…

സാക്ഷരതാ പരീക്ഷ 'മികവുത്സവം' നാളെമുതല്‍ (നവംബര്‍ ഏഴ്) 14 വരെ ജില്ലയിലെ 204 കേന്ദ്രങ്ങളിലായി നടക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ആകെ രജിസ്റ്റര്‍ ചെയ്ത 4081 പഠിതാക്കളില്‍ 2681 പേരാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതില്‍…

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 'മികവുത്സവം' സാക്ഷരതാ പരീക്ഷ (നവംബര്‍ ഏഴ്) മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ 132 കേന്ദ്രങ്ങളിലായി 2738 പേര്‍ പരീക്ഷ എഴുതും. ഇതില്‍ 2,166 പേര്‍ സ്ത്രീകളും, 572…

എറണാകുളം: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ ജില്ലയില്‍ നിന്നും 2098 മുതിര്‍ന്ന പൗരന്മാർ പങ്കാളികളാകും. സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള കേരള മികവുത്സവം സാക്ഷരതാ പരീക്ഷ ജില്ലയില്‍ ഈ…

ഇടുക്കി: സാക്ഷരത ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ചവരെ ആദരിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നും പരീക്ഷ എഴുതിയ 5 പേരും വിജയിച്ചു. ഇവരെയാണ് പാറേമാവ് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍…

കാസർഗോഡ്: ലോക സാക്ഷരതാ ദിനത്തില്‍ വിപുലമായ പരിപാടികളുമായി ജില്ലാ സാക്ഷരതാ മിഷന്‍. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഒമ്പതിന് സാക്ഷരതാ പതാക ഉയര്‍ത്തും. 11 ന് ഓണ്‍ലൈനായി നടക്കുന്ന ജില്ലാതല സാക്ഷരതാ ദിനാചരണ പരിപാടികള്‍ എന്‍.എ.…

ഇടുക്കി: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികളോടെ സെപ്റ്റംബര്‍ 8 ന് ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിക്കും. ജില്ലയിലെ 66 സാക്ഷരതാ കേന്ദ്രങ്ങളില്‍ രാവിലെ 9 ന് പതാക ഉയര്‍ത്തും. പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍,…

പൊതു ഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസിനു പുറമേ മോട്ടോര്‍ വാഹന വകുപ്പും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ…

സമ്പൂര്‍ണ ശുചിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ സാക്ഷരത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…