വയനാട് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ്…

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിന്റെ ഭാഗമായി മികവുത്സവം സാക്ഷരത പരീക്ഷ നടന്നു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ…

കേരളസംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ  ഭരണഘടനാദിനാഘോഷപരിപാടി സംഘടിപ്പിച്ചു.  തിങ്കളാഴ്ച രാവിലെ 11 ന് സംസ്ഥാന ഓഫീസ് കോൺഫറൻസ് ഹാളിൽ ഭരണഘടനയും പൗരാവകാശവും എന്ന വിഷയത്തിൽ അഡ്വ. കെ പി രണദിവെ  ജീവനക്കാർക്ക് ക്ലാസെടുത്തു. സാക്ഷരതാമിഷൻ ഡയക്ടർ എ.ജി.ഒലീന ഭരണഘടനയുടെ…

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പൗരധ്വനി പദ്ധതിയുടെ ഭാഗമായി ത്രിദിന പഠന ക്യാമ്പ് നടത്തും. ശാസ്ത്രാവബോധം സ്വതന്ത്ര ചിന്ത, മത നിരപേക്ഷത, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ച്ചപ്പാടുകള്‍…

ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിക്കുന്ന പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് ആവശ്യമായ ധനസഹായം പദ്ധതി മുഖേന ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സാക്ഷരതാ മിഷന്‍ ചെയര്‍മാനുമായ സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത്…

ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'യോഗ്യ' തുല്യതാ പഠന പദ്ധതിക്ക് മികച്ച പ്രതികരണം. യോഗ്യ പദ്ധതിയിലൂടെ ഇതിനകം 2205 വനിതകളാണ് പത്താം തരം തുല്യതാ പരീക്ഷക്കായി…

സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ പത്താം തരം തുല്യതാ കോഴ്‌സ് 16-ാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുളള പരീക്ഷ ആരംഭിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ 18 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ജില്ലയില്‍…

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും പ്ലസ് ടു പഠിതാക്കളുടെ സംഗമവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.…

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തക ചലഞ്ച് ക്യാമ്പയിനില്‍ ജില്ലാ സാക്ഷരത മിഷന്‍ പങ്കാളിയായി. സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ 200 പുസ്തകങ്ങള്‍ ലൈബ്രറി കൗണ്‍സിലിന് കൈമാറി. സാക്ഷരതാ മിഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, സാക്ഷരത പാഠപുസ്തകങ്ങള്‍, തുല്യതാ…

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 'മികവുത്സവം' സാക്ഷരതാ പരീക്ഷ (നവംബര്‍ ഏഴ്) മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ 132 കേന്ദ്രങ്ങളിലായി 2738 പേര്‍ പരീക്ഷ എഴുതും. ഇതില്‍ 2,166 പേര്‍ സ്ത്രീകളും, 572…