കോട്ടയം: മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിവരുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് ഇന്ന്(ഫെബ്രുവരി 18) സമാപിക്കും. വൈക്കം നാനാടം ആതുരാശ്രമം ഹാളില്‍ രാവിലെ 9.30 മുതലാണ് അവസാന അദാലത്ത്. വൈക്കം താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ…
തിരുവനന്തപുരം: ജില്ലയിൽ സാന്ത്വന സ്പർശം അദാലത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കു നൽകിയിട്ടുള്ള സഹായങ്ങൾ അതിവേഗത്തിൽ അവരുടെ കൈകളിലെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക ജാഗ്രത കാട്ടണമെന്നു സഹകരണം - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.…
പത്തനംതിട്ട: സാന്ത്വാന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ആദ്യദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2133 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 28,72,000 രൂപ ധനസഹായം വിതരണം ചെയ്‌തെന്നും…
വയനാട്: ജില്ലയില്‍ രണ്ടുദിവസമായി നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ അവിശ്രമം കര്‍മ്മനിരതരായി കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പുകള്‍. പനമരം ,കല്‍പ്പറ്റ എന്നിവിടങ്ങളിലായി നടന്ന അദാലത്തില്‍ നൂറ് പേരാണ് വിജിലന്റ് ഗ്രൂപ്പില്‍ നിന്നും വളണ്ടിയറായി പ്രവര്‍ത്തിച്ചത്. അദാലത്തിലേക്ക്…
എറണാകുളം: പത്ത് വർഷമായി പാതി തളർന്ന് ജീവിക്കുന്ന മകളെ വീൽ ചെയറിലിരുത്തി സാന്ത്വന സ്പർശത്തിലെത്തിയ വിധവയായ സുമതി തെല്ലൊരാശ്വാസത്തോടെയാണ് മടങ്ങുന്നത്. മകൾക്ക് ലഭിച്ച 25000 രൂപയുടെ ത്സാ ധനസഹായവും ഫാമിലി പെൻഷൻ ഉടൻ ശരിയായി…
എറണാകുളം: എല്ലാവരും ഗായകരാണ്. സംഗീതമാണ് അവരെ പരസ്പരം അടുപ്പിച്ചതും. തെരുവിൽ പാട്ടുകൾ പാടിയായിരുന്നു ഉപജീവനം. കോവിഡ് പ്രതിസന്ധിയിലാക്കിയത് വരുമാനമാണ്. പക്ഷേ അതിനേക്കാൾ സങ്കടം തോന്നിയത് വീട്ടിൽ ആകെയുണ്ടായിരുന്ന റേഡിയോ പാട്ടു മുടക്കിയതാണ്. പുറം ലോകവുമായി…
ഇടുക്കി: ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത്…