മലപ്പുറം: സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരാതികളുമായെത്തിയവര്‍ക്ക് കരുതലിന്റെ ഊഷ്മളത പകര്‍ന്ന് പൊന്നാനി എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. എന്‍.സി.സി കേഡറ്റുകളും എന്‍.എസ്.എസ് വളണ്ടിയര്‍മാരുമാണ് അദാലത്തില്‍ നിറസാന്നിധ്യമായി കയ്യടി നേടിയത്. അവശരായവര്‍ക്കും…

മലപ്പുറം: അദാലത്ത് കഴിഞ്ഞ് 22 വയസുള്ള മകള്‍ ഷാഹിദയെ കോരിയെടുത്ത് തോളിലേക്കിടുന്നത് കണ്ട ആരും പറയും ഉമ്മ സാജിദയ്ക്ക് അവളൊരിക്കലുമൊരു ഭാരമാകില്ലെന്ന്. സ്വയം എഴുന്നേറ്റ് നടക്കാനോ മൂക്കിന് താഴെക്ക് നീങ്ങിയ മാസ്‌ക് ഒന്നുയര്‍ത്താനോ പോലും…

മലപ്പുറം: 2014 ഏപ്രില്‍ 17 ആയിരുന്നു ആ കറുത്ത ദിനം. ജീവിത സ്വപ്നങ്ങള്‍ തിരമാലയില്‍പ്പെട്ട് തകര്‍ന്നടിയുന്നത് അന്നവര്‍ക്ക് കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പരിക്കുകളോടെ അഞ്ചുമണിക്കൂറോളം കടലില്‍ വെള്ളത്തിലായ തൊഴിലാളികളെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 24…

ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറിയെന്ന് സ്പീക്കര്‍ മലപ്പുറം: ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കാന്‍ ജില്ലയില്‍ ' സാന്ത്വന സ്പര്‍ശം'  ജനകീയ അദാലത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം. കോവിഡ് പ്രോട്ടോകോള്‍…

തിരുവനന്തപുരം: ജന്മനാ മുട്ടിന്മേല്‍ ഇഴഞ്ഞു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വത്സലക്ക് ഇനി ഇലക്ട്രിക് വീല്‍ച്ചെയറില്‍ സഞ്ചരിക്കാം.  നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ അപേക്ഷയുമായി വന്ന വത്സലയ്ക്ക് ധനമന്ത്രി…

തിരുവനന്തപുരം: ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന വിഷ്ണുവിന് ഇനി സ്വന്തം ഇലക്ട്രിക് വീല്‍ ചെയറില്‍ നാടുകാണാം.  സ്വന്തമായി ഒരു വീല്‍ചെയര്‍ വേണമെന്ന ഈ ഇരുപത്തെട്ടുകാരന്റെ ആഗ്രഹത്തിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ സാഫല്യമായി. നെയ്യാറ്റിന്‍കരയില്‍ ഇന്നലെ(ഫെബ്രുവരി 08)…

തിരുവനന്തപുരം: അദാലത്ത് വേദിയില്‍ നിന്നിറങ്ങിയ സുരേന്ദ്രന്‍ - ബേബി ദമ്പതികളുടെ കണ്ണുകളില്‍ ആനന്ദവും വാക്കുകളില്‍ സര്‍ക്കാരിനോടുള്ള നന്ദിയും നിറഞ്ഞു. ശാരീരിക അവശതകളും രോഗങ്ങളും മൂലം ഏറെ വലഞ്ഞിരുന്ന ഇവര്‍ക്ക് ഇനി എന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകും.…

തിരൂര്‍ താലൂക്കിന് രാവിലെയും പൊന്നാനി താലൂക്കിന് ഉച്ചക്ക് ശേഷവും നടക്കും മലപ്പുറം: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന്   (…

പാലക്കാട് ജില്ലാ പഞ്ചായത്ത് വേദി മാറ്റി പാലക്കാട്:  പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തില്‍ പാലക്കാട്, ചിറ്റൂര്‍,…

എറണാകുളം: സ്വന്തമെന്ന് പറയാനാവാത്ത മണ്ണിൽ, പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വള്ളോൻ ചാത്തന് പട്ടയം വീട്ടിലെത്തിച്ചു നൽകി ജില്ലാ കളക്ടർ എസ്. സുഹാസ്. കഴിഞ്ഞ 30 വർഷക്കാലമായി നിയമകുരുക്കുകളിൽ കിടന്നിരുന്ന…