കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ കുശാല്‍ നഗറിലെ താഹിറയ്ക്കും അംഗപരിമിതനായ മകന്‍ മുഹമ്മദ് നിഹാലിനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കരുതല്‍. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ അയല്‍വാസികളുടെ വീട്ടു വരാന്തകളില്‍ അഭയം തേടി ജിവിതം…
കാസർഗോഡ്: കാറഡുക്ക പഞ്ചായത്തിലെ അടുക്കം സ്വദേശി ഭാരതിയുടെയും കുടുംബത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ സാഫല്യം. തങ്ങളുടെ 12 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കൈവശം വെച്ചനുഭവിച്ച് വരുന്ന 18 സെന്റ് സ്ഥലത്തിന്…
കാസർഗോഡ്: കരുതലും ആശ്വാസവും പകര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ജില്ലയിലെ ആദ്യ ദിനം. കോവിഡ് ഭീതിയെയും മറികടന്ന് ആദ്യദിനം കാഞ്ഞങ്ങാട് നടന്ന അദാലത്തിലേക്ക് എത്തിയത് ആയിരങ്ങള്‍. ആദ്യ ദിനം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍…
കാസർഗോഡ്: ചികിത്സാസഹായം തേടി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ പടന്ന തെക്കേക്കാട്ടെ ജാനകിയുടെ മുഖത്ത് തെളിഞ്ഞത് ആശ്വാസത്തിന്റെ പുഞ്ചിരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജാനകിയ്ക്ക് അടിയന്തിര സഹായമായി 25000 രൂപ അനുവദിച്ചു. വനിതാ…
ആദിദേവിന്റെ ചികില്‍സയ്ക്ക് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം കാസർഗോഡ്: മകന്‍ ആദിദേവിന്റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും ആശ്വാസം. കാഞ്ഞങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം…
കാസർഗോഡ്: ജനങ്ങളുടെ കാലങ്ങളായുള്ള പരാതികള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍…
സി.എം.ഡി.ആർ.എഫ് മുഖേന 5011500 രൂപ അനുവദിച്ചു പാലക്കാട്: ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ നേരിട്ട് സ്വീകരിച്ചത് 798 പരാതികൾ. ഓൺലൈൻ മുഖേന സ്വീകരിച്ച 3020 പരാതികൾക്ക് പുറമെ…
അനേകം പരാതികൾക്ക് പരിഹാരമായി സാന്ത്വന സ്പർശം അദാലത്ത് പാലക്കാട്: പാലക്കുഴി മേഖലയിലെ പത്ത് കുടുംബങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ വൈദ്യുതി കണക്ഷൻ നൽകണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ സാന്ത്വന സ്പർശം ജില്ലാതല അദാലത്തിൽ നിർദ്ദേശിച്ചു. പട്ടയം…
പാലക്കാട്: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പാലക്കാട്. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന…
മലപ്പുറം: പൊന്നാനിയില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത് 38,20,855 രൂപ. പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 357 അപേക്ഷകളാണ് ലഭിച്ചത്. പൊന്നാനി താലൂക്കില്‍…