എറണാകുളം: മരുന്നു വാങ്ങാൻ മറ്റുവഴികളില്ലാതായപ്പോണ് കരീം അപേക്ഷഷയുമായി സാന്ത്വന സ്പർശ വേദിയിലെത്തിയത്. ഡോക്ടർമാരുടെ സാക്ഷ്യപത്രങ്ങളും മരുന്നുകളുടെ കുറിപ്പും നോക്കിയ ശേഷം 25,000 രൂപയുടെ ധനസഹായം നൽകാൻ അദാലത്തിൽ തീരുമാനമായി. സഹായം ലഭിച്ചത് സാന്ത്വന സ്പർശം…
എറണാകുളം: സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം 2021 പരാതി പരിഹാര വേദിയിൽ റേഷൻ കാർഡിനായുള്ള അപേക്ഷകളിൽ സത്വര നടപടികളുമായി സിവിൽ സപ്ലൈസ് വകുപ്പ് കൊച്ചി, കണയന്നൂർ താലൂക്കുകളിൽ നിന്നായി റേഷൻ കാർഡുമായി ബന്ധപ്പെട്ട് മുൻകൂട്ടി…
വയനാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 2308 പരാതികള്‍. ഇതില്‍ 61 പരാതികള്‍ ജില്ലാതലത്തില്‍ തീര്‍പ്പാക്കി. ബാക്കിയുളള…
പാലക്കാട്: അഗളയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ വീല്‍ ചെയറിലെത്തിയ ഭിന്നശേഷി വിഭാഗം പരാതിക്കാരെ അവര്‍ നില്‍ക്കുന്ന സ്ഥലത്തെത്തിയാണ് മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഫയല്‍ പരിശോധന നടത്തിയത്.…
പാലക്കാട്: സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി അഗളി ഇ.എം.എസ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'സാന്ത്വനസ്പര്‍ശം' പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
വിവിധ വകുപ്പുകളിൽ പരിഗണിക്കുകയും വിവിധ തലങ്ങളിൽ നിരസിക്കപ്പെടുകയും ചെയ്ത എ.പി.എല്ലിൽ നിന്ന് ബി.പി.എല്ലിലേക്ക് മാറാനുള്ള അപേക്ഷ, ലൈഫ് പദ്ധതിക്കുള്ള അപേക്ഷ, പട്ടയം, 2018 ലെ പ്രളയദുരിതാശ്വാസം, പ്രളയദുരിതാശ്വാസത്തുക വർദ്ധിപ്പിച്ച് നൽകുക എന്നീ ആവശ്യങ്ങൾ വിവിധ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ദിവസങ്ങളിലായി അനുവദിച്ചത് 2,34,59,500 രൂപ തിരുവനന്തപുരം: ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ പരാതികള്‍ പരിഹരിക്കാന്‍ ആറ്റിങ്ങലില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,04,36,500 രൂപയുടെ…
സാന്ത്വന സ്പര്‍ശത്തിലിലൂടെ നിരവധി പേര്‍ക്കു ചികിത്സാ സഹായം തിരുവനന്തപുരം: ഒരു കാല്‍ നഷ്ട്ടമായവര്‍, വൃക്കകള്‍ തകരാറിലായവര്‍, ഹൃദ്രോഗികള്‍, മറ്റു ശാരീരിക അവശതകളുള്ളവര്‍ തുടങ്ങി നിരവധി പേരാണ് ഇന്നലെ(ഫെബ്രുവരി 09) ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി…
14 പേര്‍ക്കുകൂടി ഉടന്‍ പട്ടയം നല്‍കും തിരുവനന്തപുരം: അരാനൂറ്റാണ്ടിലേറേയായിനിയമക്കുരുക്കില്‍പ്പെട്ടു കിടന്ന മണമ്പൂര്‍ വില്ലേജിലെ മിച്ചഭൂമി പ്രശ്നത്തിന് സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ പരിഹാരമായി. മണമ്പൂരിലെ മിച്ചഭൂമി വര്‍ഷങ്ങളായി കൈവശംവച്ചു താമസിച്ചിരുന്ന 52 പേര്‍ക്ക് അദാലത്തില്‍ പട്ടയം…
'സാന്ത്വനസ്പര്‍ശം' പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം പാലക്കാട്: താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, കുടിവെള്ളം, കാര്‍ഷിക ക്ഷേമം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന…