എറണാകുളം: തൃക്കാരിയൂർ വില്ലേജിൽ നിയമ തടസ്സങ്ങളിൽപ്പെട്ട് വലയുകയായിരുന്ന പിണ്ടിമന അയിരൂർപാടം പൂവാലിമറ്റം അയ്യപ്പനും കുടുംബത്തിനും ആൻ്റണി ജോൺ എംഎൽഎ വീട്ടിലെത്തി പട്ടയം കൈമാറി.മുപ്പത് വർഷത്തിലേറെയായി കരമടക്കാൻ നിർവ്വാഹമില്ലാതെ,ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. കളക്ടർ…
ചികില്‍സാ സഹായമായി 64.29 ലക്ഷം രൂപ വിതരണം ചെയ്തു കണ്ണൂർ: ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തളിപ്പറമ്പ്…
പാലക്കാട് : പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 3020 പരാതികള്‍. ഇതില്‍ 2367 പരാതികള്‍ ബന്ധപ്പെട്ട…
കൊല്ലം: വര്‍ഗീസിന്റെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന് സര്‍ക്കാരിന്റെ ഇടപെടല്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ കാഴ്ച പരിമിതി നേരിടുന്ന വര്‍ഗീസ് ഏറെ പ്രതീക്ഷയോടെയാണ് എത്തിയത്. 2017 ല്‍…
കൊല്ലം: 95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാന്‍ ആരാണെന്നു മനസിലായോ. പ്രായത്തിന്റെ അവശതകള്‍ ഏതുമില്ലാതെ നിറപുഞ്ചിരിയോടെ ഉത്തരവും ഉടന്‍ എത്തി, മന്ത്രി ആണോ. അതെ എന്ന്…
കണ്ണൂര്‍-തലശ്ശേരി താലൂക്കുകളുടെ അദാലത്തില്‍ പരിഗണിച്ചത് 1639 അപേക്ഷകള്‍ ചികില്‍സാ സഹായമായി 33.15 ലക്ഷം രൂപ അനുവദിച്ചുകണ്ണൂര്‍: ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന…
കണ്ണൂർ: ജന്മനാ കേള്‍വിക്കുറവുള്ള കുരുന്ന് ആശിത്തിന്റെ ഇരു ചെവികള്‍ക്കും ശസ്‌ത്രക്രിയ നടത്താന്‍ അവസരമൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പുനല്‍കിയതോടെയാണ് ലക്ഷങ്ങള്‍ ചെലവ്…
ആലപ്പുഴ: എടത്വായില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ നിന്നും മടങ്ങുമ്പോള്‍ സന്തോഷം കൊണ്ട് ഉഷയുടെ കണ്ണ് നിറഞ്ഞിരുന്നു. കാന്‍സര്‍ രോഗിയായ അമ്പലപ്പുഴ താലൂക്കിലെ പറവൂര്‍ സ്വദേശി ഉഷ ഹരിദാസിനു കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന…
ആലപ്പുഴ: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കരുമാടി സ്വദേശി സുദര്‍ശനനും ക്യാന്‍സര്‍ രോഗബാധിതയായ മകള്‍ സുനിതക്കും സഹായത്തിന്റെ കരുതലേകി സാന്ത്വന സ്പര്‍ശം അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപ വീതമാണ് രണ്ട്…
ആലപ്പുഴ: തെങ്ങിൽ നിന്ന് വീണു അരയ്ക്ക് താഴേക്ക് തളർന്ന കാവാലം പഞ്ചായത്ത് പതിനൊന്നാം വാർഡ് സ്വദേശി കെ. ആർ രതിഷിന് ഇരട്ടി സാന്ത്വനമേകി സാന്ത്വന സ്പർശം അദാലത്ത്. ശരീരം തളർന്നതിനാൽ മറ്റ് ജോലികൾ ചെയ്യാൻ…