മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട്…
മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി കോളനികളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി അഞ്ചേരി മോഡല്‍ കോളനിയില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍…
പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾക്ക് വഴി നടക്കാനുളള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് അടിയന്തരമായി നിയമനിർമാണം വേണമെന്ന് പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിഷൻ സിറ്റിംഗിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു…
പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിയുടെ സംസ്ഥാനത്തെ ആദ്യ യോഗം ചേലക്കരയില്‍ ചേര്‍ന്നു. വകുപ്പുമായി ബന്ധപ്പെട്ടുള്ള പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് ഉറപ്പ്…