മധ്യ വേനലവധിക്ക് ശേഷം ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളും ക്ലാസ് മുറികളും കൂടിയാണ് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായിട്ട് ഒരുക്കിയിട്ടുള്ളത്. പഴയ സ്‌കുള്‍ കെട്ടിടങ്ങള്‍ മാറി…

കോവിഡ് മഹാമാരിക്കാലത്തെ ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങള്‍ സജീവമായപ്പോള്‍ ഇന്നലെ (നവം 2) 1,31,514 കുട്ടികള്‍ ഹാജരായി. പ്രവേശനോത്സവ ദിനത്തിൽ 1,32,428 കുട്ടികളാണ് സ്‌കൂളിലെത്തിയത്. ജാഗ്രതയോടെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തിയത്.…

അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യങ്ങാട് ഗവ.എല്‍.പി സ്‌കൂളും വിദ്യാര്‍ഥികളാല്‍ സജീവമാകുകയാണ്. ഓരോ വര്‍ഷവും നിരവധി പുതിയ കുട്ടികളാണ് തെയ്യങ്ങാട് സ്‌കൂളില്‍ പ്രവേശനം നേടുന്നത്. 115…

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതിന്റെ ആഹ്ലാദത്തിലാണ് നിലമ്പൂര്‍ മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍. വനത്തില്‍ കഴിയുന്ന പ്രാക്തന ഗോത്ര വിഭാഗത്തില്‍പെട്ട കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്‌കൂളുകളിലേക്ക് തിരികെ എത്തിയത്. പട്ടിക…

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളെ അതിജീവിച്ച് അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി. കോവിഡ് വ്യാപനം തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടച്ചിട്ട വിദ്യാലയങ്ങളിലേക്ക് നീണ്ട ഇടവേളക്കൊടുവില്‍ വിദ്യാര്‍ഥികളെത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്…

കോവിഡ് മാഹാമാരിയെ തുടര്‍ന്ന് ജീവനറ്റ വിദ്യാലയങ്ങള്‍ വീണ്ടും ഉണര്‍വ്വില്‍. പത്തൊന്‍പത് മാസക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അത്യാഹ്ലാദത്തോടെ വിദ്യാര്‍ത്ഥികളെത്തി. ആദ്യദിനത്തില്‍ ജില്ലയില്‍ 69050 വിദ്യാര്‍ത്ഥികളും 7781 അധ്യാപകരും സ്‌കൂളുകളിലെത്തി. ഓരോ ക്ലാസിലും പകുതി വിദ്യാര്‍ഥികളാണ്…

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ പദ്ധതി 2020 -21 ല്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് നിര്‍മിച്ചു നല്‍കിയ ഭക്ഷണശാലയുടെ ഉദ്ഘാടനവും വേലാശ്വരം ഗവ.യു.പി. സ്‌കൂളില്‍ നടത്തി. ഭക്ഷണശാലയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട്…

ഒന്നാം ക്ലാസിൽ 5018 കുരുന്നുകൾ 20 മാസത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ ആദ്യദിനം ജില്ലയിലെ സ്‌കൂളുകളിലെത്തിയത് 45,972 വിദ്യാർത്ഥികൾ. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകാരുടെയും പത്താം ക്ലാസുകാരുടെയും കണക്കാണിത്.…

കോവിഡ് പശ്ചാത്തലത്തില്‍ നീണ്ട ഇടവേള കഴിഞ്ഞു സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് പിന്തുണയേകാന്‍ പൊലീസും രംഗത്ത്. കോവിഡ് വിട്ടു പോകാത്ത സാഹചര്യത്തില്‍ പാലിക്കേണ്ട ശീലങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന വിവരങ്ങളടങ്ങിയ കാര്‍ഡ് വിതരണം ചെയ്താണ് ശിശു സൗഹൃദ പോലീസ്…

ജില്ലാ പ്രവേശനോത്സവം കാണക്കാരിയിൽ നടന്നു കോട്ടയം: പഠനം മികവുറ്റതാക്കാൻ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി കാണക്കാരി ഗവൺമെന്റ് ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ…