കാര്‍ഷിക, വിദ്യാഭ്യാസ, ടൂറിസം രംഗത്ത് സാധ്യത കണ്ടെത്തി ഇടപെടല്‍ നടത്താന്‍ സഹകരണ മേഖലയ്ക്ക് സാധിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. 69-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിലെ സെമിനാര്‍ തിരുവല്ലയില്‍…
സംസ്ഥാന കയര്‍ വികസന വകുപ്പും എം.ജി.എന്‍.ആര്‍.ഇ.ജി.എസും സംയുക്തമായി ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി കയര്‍-ഭൂവസ്ത്ര ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം, സാധ്യത പ്രചരിപ്പിക്കുക, സ്ഥിരതയുള്ളതും…
കോട്ടയം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കേരള പ്ലാന്റേഷൻ കോർപറേഷൻ ലിമിറ്റഡിന്റെയും വിവര- പൊതുജനസമ്പർക്ക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഭാഷാസമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനായ മഹേഷ് മോഹൻ വിഷയാവതരണം നടത്തി. കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ്…
മോട്ടോര്‍ വാഹന വകുപ്പും മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേഷനും സംയുക്തമായി 'റോഡ് സേഫ്റ്റിയും വെഹിക്കിള്‍ ആല്‍ട്ടറേഷനും അനുബന്ധ നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച 'ധ്രുവ്…
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ദേശീയ തൊഴില്‍ ദായക പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടി പ്പിച്ചു. സൂക്ഷ്മ-ലഘു, ഇടത്തരം വ്യവസായ മന്ത്രാലയം…
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ 'വയലാറിന്റെ സർഗപ്രപഞ്ചം' എന്ന വിഷയത്തിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. വയലാർ-ദേവരാജൻ, വയലാർക്കവിതയിലെ മാനവികത, പുരുഷാന്തരങ്ങളിലൂടെ ഒരു സഞ്ചാരം എന്നീ വിഷയങ്ങളിൽ മാർ ഇവാനിയോസ് കോളജിലെ മാർ ഗ്രിഗോറിയോസ്…
വയനാട് ജില്ലാ ശിശു ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ''ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്ര അവബോധം'' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍…
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വ ത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ ഒക്ടോബര്‍ 20 വൈകീട്ട് 4 ന് സെമിനാര്‍ സംഘടിപ്പിക്കും. കേരള സാഹിത്യ…
കേരള സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന 2022-23 സംരംഭക വര്‍ഷം, ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് വ്യവസായ വികസന വകുപ്പ് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ…
കയര്‍ വികസന വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന സെമിനാര്‍ നടത്തി. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി…