അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണം ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐഎൽഡിഎം) ഉരുൾപൊട്ടൽ ദുരന്ത ആഘാത ലഘൂകരണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വദിന ശില്പശാല തുടക്കമായി. കേരളത്തിൽ ഉരുൾപൊട്ടലുകൾക്ക്…
ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് ദ്വിദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയ്യതികളിൽ തിരുവനന്തപുരം ഐ.എൽ.ഡി.എമ്മിൽ വെച്ച് നടക്കുന്ന ശിൽപ്പശാലയിൽ ജനീവ, സ്വിറ്റ്‌സർലന്റ്, അഫ്ഗാനിസ്ഥാൻ, നമീബിയ, എൻ.ഐ.ഡി.എം, മലാവി യൂനിവേഴ്‌സിറ്റി, നാഷനൽ…
പൊതുജനങ്ങൾ, പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീഡേഴ്‌സ് തുടങ്ങിയവർക്കായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 രാവിലെ 10 മണി മുതൽ തമ്പാനൂർ എസ് എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഹാളിൽ വച്ച് സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്…
ദേശീയ പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ പോഷൺ മാ പ്രദർശനവും ബോധവത്കരണ സെമിനാറും നടന്നു. ചാലക്കുടി ഐസിഡിഎസ് അഡീഷണൽ പ്രോജക്ടിന്റെ പോഷൺ മാസാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന…
യാത്രയെഴുത്തിന്റെ രാഷ്ട്രീയ പാഠങ്ങൾ എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവകലാശാല മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാര്യവട്ടം കാമ്പസിൽ നടന്ന സെമിനാർ പ്രമുഖ സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. സത്യൻ…
കേരള നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'വായനയും സ്ത്രീ മുന്നേറ്റവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ കെ.പി സുധീര വിഷയാവതരണം നടത്തി. വായനയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടാന്‍ വൈകിയെങ്കിലും പിന്നീട് എത്തിപ്പെട്ടവര്‍ക്ക്…
വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ റിട്ടയേര്‍ഡ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി, കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി ഏകദിന കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മീനങ്ങാടി മില്‍ക്ക് പ്രൊഡ്യുസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
വൈത്തിരി താലൂക്കില്‍ നിന്നും 2021-22 വര്‍ഷത്തെ അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൈനാട്ടി അമൃദ് ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍…
വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷണ്‍ മാ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റി ജില്ലാതല…
കേരള സംസ്ഥാന വനിതാ കമ്മീഷനും കട്ടപ്പന ഐ സി ഡി എസും സംയുക്തമായി ജാഗ്രത സമിതി അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. കാഞ്ചിയാർ…