വ്യവസായ വാണിജ്യവകുപ്പിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാല ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ സംരംഭങ്ങള്‍ക്ക് ജില്ലയില്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും മാറുന്ന…

മൊബൈൽഫോൺ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുവാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ സ്‌കൂൾ അധികൃതർക്കായി സംഘടിപ്പിച്ച എഡ്യൂക്കേഷൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ…

ആലപ്പുഴ നഗരസഭയുടെ വികസന സെമിനാർ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സെമിനാറിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു…

തിരുവനന്തപുരം ഗവൺമെന്റ് കണ്ണാശുപത്രിയിൽ ജൂലൈ രണ്ടാം തീയതി സൗജന്യ കരിയർ സെമിനാർ നടത്തും. 100 ശതമാനം കാഴ്ച വൈകല്യമുള്ള ഐ.ഐ.ഐ.ടി ഗവേഷണ വിദ്യാർഥിനി ഒ.ഐശ്വര്യ സെമിനാർ നയിക്കും. 7994210701, 9946749521 എന്നീ നമ്പറുകളിൽ വിളിച്ച്…

കാന്‍സര്‍ കെയര്‍ വയനാട്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് തുടങ്ങിയ വേറിട്ടതും ദിശാബോധം പകരുന്നതുമായ പദ്ധതികളൊരുക്കി വയനാട് ജില്ലാപഞ്ചായത്ത്. ഇതടക്കം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2022 -23 വര്‍ഷം വിവിധ മേഖലകളിലായി 30.69 കോടി…

യോഗാ വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും ആയുഷ് വകുപ്പും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്ക് യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷിജു ഉദ്ഘാടനം ചെയ്തു.…

പനമരം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി…

ചേര്‍ത്തല നഗരസഭയുടെ 2022- 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന സെമിനാര്‍ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു.…

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്…

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അദ്ധ്യക്ഷ വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി…