ലിംഗ വിവേചനം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം…
ആധുനിക ലോകത്ത് വിദ്യാഭ്യാസ മേഖലയുടെ വിശാലതയും തൊഴിൽ ഇടങ്ങളുടെ സാധ്യതയും തുറന്നു കാട്ടി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സെമിനാർ സംഘടിപ്പിച്ചു. വാഴൂർ സോമൻ എം എൽ എ സെമിനാർ…
സുസ്ഥിരമായൊരു കുടിവെള്ള സംരക്ഷണ പദ്ധതിയാണ് ജല ജീവന് പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, എന്റെ കേരളം ജില്ലാ തല…
ഇടുക്കി കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ലയാണെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര. എന്റെ കേരളം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, ജില്ലാ തല ആഘോഷത്തിന്റെ മൂന്നാം…
കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഒഴികെ എന്നും സെമിനാറുകളുണ്ട്. പതിനാലാം പഞ്ചവത്സര…
ജാഗ്രതകളും മുന്‍കരുതലുമായി പോലീസ് സെമിനാര്‍ ഫിഷിംഗ്, സ്പൂഫിങ്ങ്, ഹാക്കിങ്ങ് തുടങ്ങി പുതിയ സാങ്കേതിക ലോകത്തെ വാക്കുകളെ പരിചയപ്പെടാം. ദിനം പ്രതി സൈബര്‍ തട്ടിപ്പുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കും പൊതുസമൂഹത്തിനും മുന്നറിയിപ്പും ബോധവത്കരണവുമായി പോലീസ് വകുപ്പിന്റെ സെമിനാര്‍…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ ആരംഭിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയില്‍ മെയ് 10 മുതല്‍ 15 വരെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി…
പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടുന്ന തരത്തിലുള്ള പുതിയ സംസ്ക്കാരം യുവജനങ്ങളിൽ വളരേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത്…
നവകേരളത്തിനായി ആരോഗ്യ കർമ്മ പദ്ധതികൾ : സെമിനാർ സംഘടിപ്പിച്ചു കോട്ടയം: പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയും വഴികാട്ടിയുമാണെന്ന് തോമസ് ചാഴിക്കാടന്‍ എം.പി. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷീകത്തിൻ്റെ ജില്ലാതല ആഘോഷങ്ങളുടെ…
തൊഴില്‍ അവസരങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സംരംഭക സെമിനാര്‍ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ…