എന്റെ കേരളം  പ്രദർശന വിപണന മേളയോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'സുസ്ഥിരമായ നാളേക്കായ് ലിംഗസമത്വം ഇന്നു തന്നെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ…

ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ കാലിക പ്രസക്തി വിളിച്ചോതി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാറുകൾക്ക് തുടക്കം. തേക്കിൻകാട്  മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ…

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഏപ്രില്‍ 24ന് രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ ഫിഷറീസ് -സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ…

മലപ്പുറത്തെ ബാല്യ വിവാഹ വിമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബാല്യ വിവാഹ നിരോധന ഓഫീസറുടെ ചുമതലയുള്ള ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ബാല്യ വിവാഹം തടയുന്നത് സംബന്ധിച്ച് ഏകദിന പരിശീലനം നല്‍കി. വനിതാ ശിശു…

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കയര്‍ ബോര്‍ഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) നടത്തിപ്പുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ…

ഗോത്രവർഗ ജനതയുടെ തനതു ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കൽ, പോഷകാഹാരക്കുറവു പരിഹരിക്കാനുള്ള ആരോഗ്യകരമായ ഭക്ഷണരീതി തിരികെ കൊണ്ടുവരൽ എന്നിവ സംബന്ധിച്ചു സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. 'തനിമ' എന്ന പേരിൽ 16ന്…

മൃഗക്ഷേമവുമായി ബന്ധപ്പെട്ട പെറ്റ് ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾ, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിംഗ് റൂൾ, പി സി എ ആക്ട്, എ ബി സി ഡോഗ് റൂൾ, പഞ്ചായത്ത് രാജ് ആക്ട്…

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ സംരക്ഷണ ഓഫീസും ജില്ലാ ലേബര്‍ ഓഫീസും സംയുക്തമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും വിവിധ സംഘടനാ പ്രതിനിധികള്‍ക്കുമായി 'സ്ത്രീ സുരക്ഷാ നിയമങ്ങള്‍' എന്ന വിഷയത്തില്‍ ശില്‍പശാല…

പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകുകയും മറ്റ് ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന കുട്ടികളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ശക്തമായ സംവിധാനമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ മാറണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ്…

അശരണരായ സ്ത്രീകള്‍ക്ക് 'കൂട്ടായി' ജില്ലാഭരണകൂടം ജില്ലാ ഭരണസംവിധാനത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും ജില്ലാ വനിതാസെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വനിതാ സംരക്ഷണ പദ്ധതിയായ കൂട്ടിലെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റയാക്കപ്പെട്ട…