കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 2.30ന് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജില്‍ നടക്കും. ട്രെഡീഷണല്‍…

മലപ്പുറം: വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഗാര്‍ഹിക പീഡന- സ്ത്രീധന നിരോധന ദിനാചരണവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.ആര്‍.ഡി.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു.…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമിനാര്‍ സി.പി.സി.ആര്‍.ഐയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും…

ബാലാവകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. മലപ്പുറം…

കയര്‍ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാര്‍ നാളെ ( വെള്ളി) രാവിലെ 10 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനം വന്യജീവി വകുപ്പ്…

ഒരു രാജ്യം, ഒറ്റ നികുതി' എന്ന ലക്ഷ്യത്തിലൂന്നി ചരക്ക് സേവന നികുതി നടപ്പാക്കി നാലു വർഷം പിന്നിട്ട അവസരത്തിൽ ഇന്ത്യയിൽ ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള അനുഭവങ്ങളെ കുറിച്ച് ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ…

കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ 'മലയാളദിനം; ഭാഷയും സമൂഹവും' എന്ന വിഷയത്തിൽ  സെമിനാർ സംഘടിപ്പിച്ചു. മുൻ ഹയർ സെക്കന്ററി ജോയന്റ് ഡയറക്ടറും മലയാളം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.പി പി പ്രകാശൻ സെമിനാർ…

തൃശൂര്‍:വെർച്വൽ കയർ കേരള 2021ന് മുന്നോടിയായി കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കയർ ഭൂവസ്ത്ര വിതാന പദ്ധതിയുമായി…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ നദീതട സംരക്ഷണവും ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഏകദിന സെമിനാർ ഒക്ടോബർ 16ന് നടക്കും. രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന സെമിനാറിൽ മുൻ ധനമന്ത്രി…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ 9ന് സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ചരിത്രരേഖാ പ്രദർശനവും ചരിത്ര സെമിനാറും സംഘടിപ്പിക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി…