കോട്ടയം: സംസ്ഥാനത്തെ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി ഭക്ഷ്യ -പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ സെമിനാർ ഇന്ന് (ഫെബ്രുവരി 9 ) രാവിലെ 11ന് മാമ്മൻ…
ഇടുക്കി: മാറുന്ന സാഹചര്യത്തില്‍ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കായി ജില്ലാതല ശില്പശാല ഫെബ്രുവരി 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്…
തിരുവനന്തപുരം: കയര്‍ വികസന വകുപ്പ് ആറ്റിങ്ങലില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. കയറിന്റെയും മറ്റ് പ്രകൃതിദത്ത നാരുകളുടെയും അന്തര്‍ദേശീയ മേളയായ വെര്‍ച്വല്‍ കയര്‍…
കൊല്ലം : വനിതാ കമ്മീഷന്‍ നടത്തുന്ന നിയമ ബോധവത്കരണം നീതി ലഭ്യത അനായാസമാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. സ്ത്രീസുരക്ഷ, സ്ത്രീയുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ശരിയായ അവബോധം ഉണ്ടാകുന്നത് സ്ത്രീ…
കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കയര്‍ ഭൂവസ്ത്ര സെമിനാര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു മേഖലയാണ്…
കയർ ഭൂവസ്ത്ര പദ്ധതിയുടെ സാധ്യതകൾ വിശദീകരിക്കുന്നതിനായി കയർ വികസന വകുപ്പ് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിന്റെ പരിധിയിലെ തദ്ദേശ സ്ഥാപനങ്ങൾക്കായി നാളെ (ജനുവരി 30) ഏകദിന സെമിനാർ നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ,…
വ്യാഴാഴ്ച രാവിലെ 10 മണി മുതല് ഒരു മണി വരെ ഗോര്ക്കി ഭവനില മാധ്യമ പ്രവര്ത്തകര്ക്ക് നേരിട്ട് പങ്കെടുക്കാം പൊതുജനങ്ങള്ക്ക് ഓണ്ലൈന് വഴി പങ്കെടുക്കാം തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു…
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടണ് തുണി, പേപ്പര്, പോളി എത്തിലിന് തുടങ്ങിയ പരിസ്ഥിതി വസ്തുകളില് മാത്രമേ പ്രചാരണം നടത്താന് പാടുകയുള്ളൂ എന്ന ഇലക്ഷന് കമ്മീഷന്റെയും ഹൈക്കോടതിയുടെയും പരിസ്ഥിതി വകുപ്പിന്റെയും നിയമങ്ങള് നില നില്ക്കുന്ന സാഹചര്യത്തില്‍…
സാമൂഹ്യനീതിവകുപ്പ് ആവിഷ്കരിച്ച സാമൂഹ്യ പ്രതിരോധ സംവിധാനം നവകേരള നിര്മ്മാണത്തിന് ഊര്ജ്ജം പകരുമെന്ന് തൊഴില് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. ഇത് സാമൂഹ്യനവീകരണ പ്രക്രിയ കൂടിയായി വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്…
വിമുക്തഭടന്മാര്ക്കും, പ്ലസ് വണ് മുതല് രണ്ടാം വര്ഷ ബിരുദവിദ്യാര്ത്ഥികളായ വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്ക്കും വേണ്ടി, ശേഷന്സ് അക്കാദമിയുടെ (തിരുവനന്തപുരം) നേതൃത്വത്തില് 2019 മെയ് മാസം തിരുവനന്തപുരത്ത് സിവില് സര്വ്വീസ് സംബന്ധിച്ചുളള സെമിനാര്‍ നടത്തുമെന്ന്…