സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയ സെമിനാർ അരിവാൾ രോഗികളുടെ സാന്നിധ്യം കൊണ്ട് വേറിട്ടുനിന്നു. 'അരിവാൾ രോഗനിയന്ത്രണം ആയുർവേദത്തിലൂടെ' എന്ന വിഷയത്തിൽ…