നാട്ടിക നിയോജക മണ്ഡലതല ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഉദ്ഘാടനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആന്റ് ഡെവലപ്മെൻ്റ്, ഫിസിക്സ്…

2023-24 വർഷത്തെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ആറ് കോടി രൂപയുടെ പദ്ധതിയാണ്…

ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡവലപ്മെന്റ്, ഫിസിക്സ് വിഭാഗം…

എടവനക്കാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണവും എംഎല്‍എ നിര്‍വഹിച്ചു. എടവനക്കാട് പുളിക്കനാട്ട്…

പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. കിനാലൂർ സ്വലാഹ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ…

സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ 30ന് ആലപ്പുഴയിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സെമിനാറും പരിശീലനവും മാറ്റി. 29 ന് നടത്താനിരുന്ന ഹിയറിംഗും മാറ്റിയിട്ടുണ്ട്. എന്നാൽ 30ന് ഉച്ചയ്ക്ക് ശേഷം കലക്ടറേറ്റിൽ കമ്മീഷൻ സംഘടിപ്പിച്ചിട്ടുളള തെളിവെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജയിലുകളിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളെപ്പറ്റി ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കുകയാണ്…

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജിന്റെയും സഹകരണത്തോടെ സില്‍ക്കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജ കിരണ്‍ 2022-23 പരിപാടിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജില്‍ നടന്ന…

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി നടന്ന ക്ഷീരകര്‍ഷക സെമിനാര്‍ എടത്തറ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ മിനി ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് കേരഫെഡ് ചെയര്‍മാന്‍…

ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ…