ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ്, മാനേജ്‌മെന്റ് മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.…

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ താനൂർ നഗരസഭ ഹാളിൽ വെച്ച് കർഷക സെമിനാറും ബോധവൽകരണ ക്ലാസും സംഘടിപ്പിക്കുന്നു. …

പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓർമിപ്പിച്ച് ജീവിതത്തിൽ പുതിയ പാതകൾ കണ്ടെത്താൻ വയോജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് വനിതാ കമ്മീഷന്റെ സംസ്ഥാന സെമിനാർ. കേരള വനിതാ കമ്മീഷനും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷനും വനിതാവിങ്ങും…

ഭരണഭാഷ പൂർണമായും മലയാളത്തിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെൽ) വകുപ്പ് 'ഭാഷയും ഭരണഭാഷയും' സെമിനാർ സംഘടിപ്പിച്ചു. ഭരണതലത്തിലെ ഏത് നിയമവും ആശയങ്ങളും ഉൾക്കൊള്ളാൻ പ്രാപ്തിയുള്ളതാണ് മലയാള ഭാഷയെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മുൻ ചീഫ്…

* ജനുവരി 16, 17 തീയതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം 16ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളുടെ  പോഷകാഹാര…

നാട്ടിക നിയോജക മണ്ഡലതല ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഉദ്ഘാടനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആന്റ് ഡെവലപ്മെൻ്റ്, ഫിസിക്സ്…

2023-24 വർഷത്തെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ആറ് കോടി രൂപയുടെ പദ്ധതിയാണ്…

ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡവലപ്മെന്റ്, ഫിസിക്സ് വിഭാഗം…

എടവനക്കാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണവും എംഎല്‍എ നിര്‍വഹിച്ചു. എടവനക്കാട് പുളിക്കനാട്ട്…

പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. കിനാലൂർ സ്വലാഹ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ…