ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ബോധപൂർണ്ണിമ' പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ  വിഭാഗങ്ങളിൽ ലഭിക്കുന്ന എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്ക് സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്‌കാരം നൽകും.…

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 18നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 2022 ഒക്ടോബർ എട്ടിനു മുൻപ് വീഡിയോകൾ https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും…

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ദീര്‍ഘഡോക്യൂമെന്ററിക്കും ,ഹ്രസ്വ ചിത്രത്തിനും രണ്ടു ലക്ഷം രൂപാ വീതം നൽകും.മികച്ച ഷോർട്ട് ഡോക്കുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നൽകുന്നത് .ആറ് വിഭാഗങ്ങളിലായി ഒൻപതു പുരസ്‌കാരങ്ങളാണ് മത്സര…

സ്ത്രീകളുടെ കാഴ്ചയും കാഴ്ചപ്പാടും പ്രതികരണങ്ങളുമായി ഐ ഫോണിൽ ചിത്രീകരിച്ച അഞ്ചു ചിത്രങ്ങൾ രാജ്യാന്തര ലഘു ചിത്ര മേളയിൽ പ്രദർശിപ്പിക്കും.മറാത്തിച്ചിത്രം ഡിസ്റ്റോർറ്റഡ് മിറേഴ്സ് ,ഹിന്ദി ചിത്രങ്ങളായ   മൽബറി,വൈ മാ ,തമിഴ് ചിത്രങ്ങളായ അകമുഖം ,സ്പേയ്സസ് എന്നിവയാണ്…

ഒത്തൊരുമയോടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് ശുചിത്വമിഷന്റെ ഹ്രസ്വ ചിത്രം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളോടൊപ്പം കൈകോർത്താൽ നാട് എങ്ങനെ ശുചിത്വ പൂർണമാകും എന്ന പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത് . ശുചിത്വ മാലിന്യ സംസ്കരണത്തിന്…

സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായി പ്രൊബേഷൻ നിയമത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന് ഒരു ഷോർട്ട് ഫിലിം/ വീഡിയോ ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് 2021 ഡിസംബർ ഒമ്പതിനു ക്ഷണിച്ചിരുന്ന താൽപ്പര്യപത്രം…

ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിന് പരിശീലനവും സാമ്പത്തിക സഹായവും നല്‍കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍…

കാസര്‍കോട്‌: എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന 'പോസിറ്റീവ് ' ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ…

മലപ്പുറം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പൊന്നാനി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന പി.എം.എ.വൈ (യു) - ലൈഫ് പദ്ധതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നല്‍കുന്ന ‘മൂന്നാം വരവ് മുന്നേ അറിയാം മുന്നേ ഒരുങ്ങാം' ചിത്രത്തിന്റെ സ്വിച്ച് ഓണ്‍…