മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ സാം ഫ്രാങ്ക്ളിന്‍ വെളളനാട് ബ്ലോക്ക്പഞ്ചായത്തില്‍ നടത്തിയ സിറ്റിംഗില്‍ എട്ട് പരാതികള്‍ സ്വീകരിച്ചു. ലഭിച്ച പരാതികള്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിനായി കൈമാറി. 30 ദിവസത്തിനുള്ളില്‍ പരാതിക്കാര്‍രെ ഇത്…
മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 18ന് രാവിലെ 11 മുതൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കിം നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം ഒക്ടോബർ 10 ന് തിങ്കൾ രാവിലെ 10.30 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ സിറ്റിങ് നടത്തും. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട അപ്പീൽ അതോറിറ്റികൾ,…
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 19 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പരാതികൾ പരിഗണിച്ചു. 90 പരാതികളാണ് ലഭിച്ചത്. 71 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ 28ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എം.ബി.സി.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി സമർപ്പിച്ച ഹർജി, ഒ.ബി.സി. പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന്…
കേരള സഹകരണ ട്രിബ്യൂണൽ സെപ്റ്റംബർ 26ന് തിരുവനന്തപുരത്ത് ഹെഡ്ക്വാർട്ടർ ക്യാമ്പ് സിറ്റിങ്ങും 29ന് തൃശ്ശൂർ ക്യാമ്പ് ഓൺലൈനായും നടത്തും.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സെപ്റ്റംബർ 22ന് രാവിലെ 11 മണിക്ക് സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ…
സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം സെപ്റ്റംബർ 17ന് കോട്ടയം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തും.
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ കമ്മീഷൻ സിറ്റിംഗ്…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സെപ്റ്റംബർ 3ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ എസ്.ഐ.യു.സി ചക്രവർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം…