25 കിലോവാട്ട് ഉത്പാദനം ലക്ഷ്യമാക്കിയുള്ള സൗരോർജ പദ്ധതിക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് ( കിക്മ ) തുടക്കം കുറിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ…
പിഎം കുസും പദ്ധതിയിലൂടെ വൈദ്യത കണക്ഷന്‍ ഉള്ള കൃഷിയിടങ്ങളിലെ വൈദ്യതിയില്‍ പ്രവര്‍ത്തിക്കുന്ന 1എച്ച്പി മുതല്‍ 7.5എച്ച്പി വരെയുള്ള പമ്പുകള്‍ സൗരോര്‍ജ്ജ പമ്പുകളായി മാറ്റി സ്ഥാപിക്കാം. പിഎം കുസും എന്നത് ഒരു കേന്ദ്ര -സംസ്ഥാന സബ്‌സിഡി…
സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങിയ കുടുംബശ്രീ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുകയാണ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന വകുപ്പ്.…
ജില്ലയില്‍ ആദ്യമായി സോളാര്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. പ്രതിസന്ധികളിലും തളരാതെ വനിത സംരംഭകര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കി ജില്ലാ കുടുംബശ്രീ മിഷന്‍ കൂടെയുണ്ട്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സൗരോര്‍ജ്ജമുപയോഗിച്ച് ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ്…
ഓഫീസ് പ്രവർത്തനം പൂർണമായി സൗരോർജ്ജ വൈദ്യുതിയിലൂടെ കോട്ടയം: ഓഫീസ് പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി പൂർണമായും സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന അഞ്ച്, രണ്ട് കിലോവാട്ട്…
കാസർഗോഡ്: സൗരോര്‍ജ വൈദ്യുതോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പി.എം. കുസും യോജനയിലേക്ക് അപേക്ഷിക്കാം. കൃഷിക്കാര്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള തരിശായതോ കൃഷിക്ക് യോഗ്യമല്ലാത്തതോ ആയ രണ്ട് മുതല്‍ എട്ട് ഏക്കര്‍ വരെയുള്ള ഭൂമി…
വയനാട്: കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗര പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. 75 കെ.ഡബ്ല്യൂ.പി (കിലോവാട്ട് പീക്ക് പവര്‍) ശേഷിയുള്ള ഓണ്‍ഗ്രിഡ് സോളാര്‍…
കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറിലേക്ക് മാറ്റുന്നതോടെ കർഷകർക്ക് ജലസേചനത്തിനുള്ള ഭാരിച്ച ചെലവ് കുറയ്ക്കാനും അതുവഴി കൃഷി കൂടുതൽ ലാഭകരമാക്കാൻ കഴിയുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അനർട്ടിന്റെ നേതൃത്വത്തിൽ കാർബൺ രഹിത…
കാസർഗോഡ്: സംസ്ഥാനത്തിന്റെ വെദ്യുതി ആവശ്യകത പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സോളാര്‍ പാര്‍ക്കില്‍ രണ്ടാമത്തെ പദ്ധതി പൈവളികെ 50 മെഗാവാട്ട് സോളാര്‍ പ്രൊജക്ട് വെള്ളിയാഴ്ച (ഫെബ്രുവരി 19) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ ആരിഫ്…
പാലക്കാട്: സംസ്ഥാന വൈദുതി ബോര്‍ഡ് സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന പുരപ്പുറം സോളാര്‍ പദ്ധതി രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ആദ്യ സോളാര്‍ നിലയം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി…