തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളിലാണ് പദ്ധതി ആരംഭിച്ചത്. പി.സി.എം മോട്ടോഴ്‌സ് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍…

ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധികളിൽ ഹാങ്ങിങ് സോളാർ ഫെൻസിങ്ങ് സ്ഥാപിയ്ക്കുന്നതിനായി 14.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.prdlivekerala8 കിലോ മീറ്റർ ദൂരത്തിലാണ് ഫെൻസിങ്ങ് നടത്തുക.…

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോര്ജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി  ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിൽ തിരുവനന്തപുരത്തു വെച്ചു നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ  www.cdit.org ൽ നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ഓൺലൈനായി…

വിളയാട്ടൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം…

മറ്റത്തൂര്‍ പഞ്ചായത്തിലെ, കോടാലി ഗവ.എല്‍പി സ്‌കൂളിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ഇനി സൗരോര്‍ജ്ജ കരുത്തില്‍. വിദ്യാഭ്യാസ വകുപ്പിലെ 2021-22 വര്‍ഷത്തെ എസ്എസ്‌കെ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 10 സോളാര്‍ പാനലുകള്‍ സ്‌കൂളില്‍…

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പട്ടികജാതി കുടുംബങ്ങള്‍ക്ക് റാന്തല്‍ വിതരണം' പദ്ധതിയോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന വകുപ്പിന്റെ…

* കെ.എസ്.ഇ.ബി, അനെർട്ട് എന്നിവയിലൂടെ 'സൗര' പദ്ധതി നടപ്പാക്കിയത് 14,000  വീടുകളിൽ * ഉത്പാദിപ്പിക്കുന്നത് 40 മെഗാവാട്ടിലധികം വൈദ്യുതി ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള…

അക്ഷയ ഊർജ പാർക്കിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു വൈദ്യുതി ഉപയോഗം കൂടി വരികയും ജലവൈദ്യുതിയുടെ സാധ്യത കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം സൗരോർജ കേന്ദ്രീകൃതമാകണമെന്ന് എം. എം. മണി എംഎൽഎ.…

അനെർട്ടിന്റെ സൗരതേജസ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21,22,23 തിയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. 40 ശതമാനം സബ്‌സിഡിയോടെയാണ് 25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയ പദ്ധതി നടപ്പാക്കുന്നത്. ഊർജ്ജമിത്ര…

വയനാട് : ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്.…