സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന  സ്‌കൂള്‍, പ്ലസ് വണ്‍,  കോളേജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2021-22 അധ്യയനവര്‍ഷത്തേക്കുള്ള കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി  ജൂലായ് 23 ന്  പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടില്‍…

പാലക്കാട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് നാളെ (ജൂലൈ 23) മേഴ്‌സി കോളെജ് ഗ്രൗണ്ടില്‍ നടത്താനിരുന്ന സോണല്‍ സെലക്ഷന്‍ മാറ്റിയതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്…

ഒറ്റപ്പാലം എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ പ്രേംകുമാര്‍ എം.എല്‍.എക്ക് എക്സിക്യൂട്ടീവ് സമിതിയും പരിശീലകരും ചേര്‍ന്ന് സ്വീകരണം നല്‍കി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി എം.രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിലവിലുള്ള ഒഴിവുകളിൽ കായികതാരങ്ങളെ നിയമിക്കുമെന്ന് കായിക മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. ജി. വി. രാജ അവാർഡ് വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. വിവിധ മത്‌സരങ്ങളിൽ മെഡൽ…

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോട്ടയം നാഗമ്പടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ബോഡി ഫിറ്റ്‌നസ് സെന്ററിന്റെയും പ്രവര്‍ത്തനം ഫെബ്രുവരി ഒന്നിന് പുനരാരംഭിക്കും. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍, കായിക…

സ്പോർട്സ് ബീച്ച് എന്ന നവീന ആശയം മുൻനിർത്തി അഞ്ചു കോടി രൂപ ചെലവിൽ കാമ്പുറം ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി എ പ്രദീപ്‌ കുമാർ എംഎൽ എ പറഞ്ഞു.  തീരദേശ…

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക് ബീച്ചില്‍ നടക്കുന്ന പരിപാടി എ.പ്രദീപ്കുമാര്‍ എം.എല്‍.എ…