തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ കേരള സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റ് പ്രകാരം ഡിഗ്രി കോഴ്സിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 19 രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. ആവശ്യമായ രേഖകളുടെ അസലും…

കോഴിക്കോട് കോർപറേഷൻ സ്പോർട്സ്  കൗൺസിലിന്റെ എ, ബി വിഭാഗങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ഇരു വിഭാഗങ്ങളിലുമായി ജനറൽ, വനിത, എസ്.സി/എസ്.ടി തുടങ്ങിയ വിഭാഗങ്ങളിലായി പത്ത് കൗൺസിലർമാരെ തിരഞ്ഞെടുത്തു. എ വിഭാഗത്തിലെ ജനറൽ വിഭാഗത്തിൽ…

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്(27 ഏപ്രിൽ) പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ അതതു കോർപ്പറേഷൻ, മുനസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് വരണാധികാരിയുട ഓഫിസിൽനിന്ന് ഇന്നു മുതൽ മേയ് മൂന്നു…

തിരുവനന്തപുരം ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 -ലെ മേയ് ദിന കായികമേള ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ അംഗീകൃത ട്രേഡ് യൂണിയനുകളിലെ/ വ്യവസായ…

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക പരിശീലനം കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. വിവിധ കായിക ഇനങ്ങളില്‍ കൃത്യമായ പരിശീലനം നേടാന്‍ താരങ്ങള്‍ക്ക് ഇത് വഴി സാധിക്കും. ഒരു…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പുതുക്കുകയോ പുതിയ രജിസ്‌ട്രേഷൻ നടത്തുകയോ വേണം. ക്ലബുകളും സംഘടനകളും പ്രവർത്തിക്കുന്ന ജില്ലയിലെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ഫോം എച്ച് മുഖേന…

കാസർഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുതുതായി നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദയഗിരിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാന്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച 21,87000 രൂപ ഉപയോഗിച്ച്…

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്പോർട്സ് നിയമത്തിൽ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2022…

കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ ചുവടെ പറയുന്ന കായികയിനങ്ങളില്‍ പരിശീലകരുടെ താല്‍കാലിക ഒഴിലുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അക്വാട്ടിക്സ്, ആര്‍ച്ചറി, അത്ലെറ്റിക്സ്, ബാറ്റ്മിന്റണ്‍ (ഷട്ടില്‍), ബെയിസ്ബോള്‍, ബാസ്‌കറ്റ്ബോള്‍, ബോക്സിങ്, കാനോയിങ്…