ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മൂന്ന് വര്‍ഷ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഒന്നാം വര്‍ഷത്തിലേക്കും, പ്ലസ്ടു സയന്‍സ്, വി…

കൊട്ടാരക്കര കോളജ് ഓഫ് എഞ്ചിനീയറിങില്‍ ഒഴിവുള്ള ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്) ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും ത്രിവത്സര…

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 14ന് രാവിലെ 9.30 മുതല്‍ 10.30വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതിയതായി അപേക്ഷ സമര്‍പ്പിച്ചും പങ്കെടുക്കാം. ഫോണ്‍ 9446661515.…

കോളജ് ഓഫ് എന്‍ജിനീയറിങ് കരുനാഗപ്പള്ളിയില്‍ ഡിവോക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബര്‍ 13 രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത പത്താം ക്ലാസ്. ഫോണ്‍…

മാനന്തവാടി തലപ്പുഴയിൽ പ്രവർത്തിക്കുന്ന വയനാട് ഗവൺമെൻറ് എൻജിനിയറിങ് കോളജിൽ ഒന്നാം വർഷ റഗുലർ എം.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് ആൻഡ് സിഗ്‌നൽ പ്രോസസിംഗ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (നെറ്റ്‌വർക്ക്‌ ആൻഡ് സെക്യൂരിറ്റി)…

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 13ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം 11ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്:…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കളമശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിന്റെ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന ഫാഷൻ ഡിസൈനിങ് 2 വർഷ കോഴ്‌സുകളിലേക്ക് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കളമശ്ശേരി, ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് തമ്മനം, എന്നീ സ്ഥാപനങ്ങളിലേക്ക് 2023-24 വർഷത്തേക്കുള്ള…

നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. സ്ട്രീം 1ൽ രാവിലെ 9.30 മുതൽ 10 വരെയും സ്ട്രീം 2ൽ ഉച്ചയ്ക്ക്…

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എംടെക്/ എം.ആർക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12 നു രാവിലെ ഒൻപതിനു നടക്കും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും www.cet.ac.in.

സംസ്ഥാന റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് 2023-24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോർട്ട് അഡ്മിഷൻ സെപ്റ്റംബർ…