വടക്കാഞ്ചേരി നഗരസഭയെ സ്വരാജ് ട്രോഫിയില്‍ രണ്ടാം സ്ഥാനവും തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനവും നേടുന്നതിന് പ്രവര്‍ത്തിച്ച വിജയശില്‍പികളെ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ആദരിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുള്‍പ്പടെ സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും…

സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗുരുവായൂര്‍ നഗരസഭ ഏറ്റുവാങ്ങി. 50 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊട്ടാരക്കരയില്‍ നടന്ന…

ജില്ലയില്‍ 2022- 23 വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാലക്കുഴ, മണീട് ഗ്രാമപഞ്ചായത്തുകള്‍. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള…

2022-23 വര്‍ഷത്തെ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി എളവള്ളി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. മികവാര്‍ന്ന തദ്ദേശസ്വയംഭരണ പ്രവര്‍ത്തനങ്ങളോടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച ഗ്രാമപഞ്ചായത്ത് അവാര്‍ഡിന് അര്‍ഹരാവുന്നത്. 2020-21 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ…

ജില്ലയിൽ പഞ്ചായത്തുകളിൽ ഒന്നാമതായി മീനങ്ങാടി മീനങ്ങാടിയുടേത് ഹാട്രിക് വിജയം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിന്. തുടർച്ചയായി മൂന്നാം തവണയാണ് മീനങ്ങാടി പുരസ്ക്കാരത്തിനർഹമാകുന്നത്. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും മീനങ്ങാടിക്ക്…

2021-22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയ എറണാകുളം ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ജില്ല പഞ്ചായത്ത് ജീവനക്കാർക്കും ആദരവ് നൽകുന്നു. സ്വരാജ് ട്രോഫി നേടാൻ ജില്ലാ പഞ്ചായത്തിനെ പ്രാപ്തരാക്കിയ…

*സ്വരാജ് ട്രോഫിക്ക് പുതുക്കിയ മാനദണ്ഡങ്ങൾ ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ തൃത്താലയിൽ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഫെബ്രുവരി 19ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ…

2021-2022ലെ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനം നേടി ഗുരുവായൂര്‍ നഗരസഭ. പദ്ധതി നിര്‍വ്വഹണത്തില്‍ 113.28 ശതമാനം പൂർത്തീകരിച്ചാണ് നഗരസഭ നേട്ടം കൊയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക…