വര്‍ക്കല താലൂക്ക് പരിധിയില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭവാനി ജംഗ്ഷന്‍, മാവിന്‍മൂട്ടില്‍ പുതുതായി അനുവദിച്ച എ.ആര്‍.ഡി നമ്പര്‍ 1171147 റേഷന്‍കടയിലെ ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍…
താലൂക്ക് തല അദാലത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകു് മന്ത്രി ജി.ആർ. അനിൽ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍…
നെയ്യാറ്റിൻകര താലൂക്ക്തല അദാലത്തിൽ വീൽചെയറിലെത്തിയ നെയ്യാറ്റിൻകര സ്വദേശി രവിക്ക് ഇനി പരസഹായം ഇല്ലാതെ യാത്ര ചെയ്യാം. ഒരു ഇലക്ട്രിക് സ്കൂട്ടർ എന്ന ആവശ്യവുമായാണ് രവി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ…
പാലക്കാട്: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബൽ താലൂക്ക് ഓഫീസിൽ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്പെഷ്യൽ തഹസിൽദാർ (എൽ.എ & എൽ.റ്റി) ഓഫീസിൽ നിലവിലുള്ള ഫയലുകളിൽ നടപടി സ്വീകരിക്കാൻ അട്ടപ്പാടി…
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം റോഡപകടത്തില്‍ പെട്ടവര്‍ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങില്‍ മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ അയ്യായിരത്തിനടുത്ത് റോഡപകട…
കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കിലെ കടലുണ്ടിയില്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 42 പേരാണ് ക്യാമ്പിലുള്ളത്. കടലുണ്ടിയില്‍ കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് മള്‍ട്ടി ഡിസിപ്ലിനറി സ്പെഷ്യല്‍ സ്‌കൂളിലെ ക്യാമ്പിലേക്ക് ആളുകളെ മാറ്റിയത്. വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചവരേയും…
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനത്തിനുള്ളില്‍ ആറ് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസും ഏഴ് സബ്…
കോഴിക്കോട്: കുത്തിയൊലിച്ചു വന്ന ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും ജീവന്‍ ചേര്‍ത്ത് പിടിച്ച് രക്ഷപ്പെട്ടവര്‍ക്ക് മുമ്പില്‍ മുമ്പോട്ടുള്ള ജീവിതം ആശങ്കയുണര്‍ത്തുന്നതായിരുന്നു. എന്നാല്‍ ആ ആശങ്കകള്‍ക്കെല്ലാം വിരാമമിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയതെന്നതിന്റെ നേര്‍ചിത്രമാണ് രാജീവ് ഗാന്ധി…