അകത്തേത്തറ ഗവ. യു.പി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടി തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 0491-2553046.
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ…
വെണ്ണക്കര ജി.എച്ച്.എസില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ഒഴിവ്. കെ-ടെറ്റാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍:…
ബമ്മണ്ണൂർ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി, എച്ച്.എസ്.ടി- ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി- സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 28 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന്…
പി.എം.ജി എച്ച്.എസ്.എസ്സിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്‌സ് അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 29 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
പട്ടാമ്പി ഗവ.സംസ്‌കൃത കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരും വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത…
സംസ്ഥാനത്ത് പത്ത് പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കക്കോടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷത്തിനുള്ളില്‍…