കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ  തൊഴിലന്വേഷകർക്ക് വൈജ്ഞാനിക തൊഴിൽ രംഗത്ത് അവസരമുറപ്പിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ  ലോഗോ പ്രകാശനം ചെയ്തു.  ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് അസി.…

തീരമേഖലയിലെ അഭ്യസ്തവിദ്യരായവര്‍ക്ക് വിജ്ഞാനതൊഴില്‍ മേഖലയില്‍ അവസരമൊരുക്കുന്ന കേരള നോളെജ് ഇക്കോണമി മിഷന്റെ തൊഴില്‍തീരം പദ്ധതിക്ക് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ തുടക്കമായി. കരുനാഗപ്പള്ളി, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള വൈജ്ഞാനികതൊഴില്‍…

തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു.  തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം ബിജുലാൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി…

തൊഴിൽ തീരം പദ്ധതിയുടെ എലത്തൂർ നിയോജകമണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. തൊഴിൽ തീരം പദ്ധതി തീരദേശ മേഖലയുടെ വളർച്ചക്ക്…

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് നോർത്ത് നിയോജക മണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു.…

തൊഴിൽ തീരം പദ്ധതിയോടനുബന്ധിച്ച് കയ്പമംഗലം നിയോജക മണ്ഡലത്തിൽ സംഘാടക സമിതി യോഗം ചേർന്നു. മതിലകം ഇ വി ജി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഇ ടി ടൈസൺ മാസ്റ്റർ എം എൽ…

തീരദേശ മേഖലയിലെ സമഗ്ര വികസനത്തിനായി രാജ്യത്താദ്യമായി സർക്കാർതലത്തിൽ ആദ്യമായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതി മണലൂർ ഒരുങ്ങുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ…