യുവത്വ കാലത്ത് പട്ടില്‍ വിരിയുന്ന സാരികളുടെ ഭംഗി ഏതൊരാളെയും പോലെ പാര്‍വതിയെയും ആകര്‍ഷിച്ചെങ്കിലും ആ മേഖലയിലെ ജോലി, ജീവിതത്തില്‍ വരുമാന മാര്‍ഗമാകുമെന്നോ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം നേടാന്‍ കാരണമാകുമെന്നോ പാര്‍വതി ഒരിക്കലും…

അമ്മയില്‍ നിന്നാര്‍ജിച്ച കഴിവിനെ തൊഴിലായി സ്വീകരിക്കുമ്പോള്‍ കെ.സുജാത എന്ന തയ്യല്‍ തൊഴിലാളി ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത്തരമൊരു അംഗീകാരം തന്നെ തേടിവരുമെന്ന്. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച മികച്ച തയ്യല്‍ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ…

കുട്ടിക്കാലം മുതല്‍ നിയമപാലകനാകാനായിരുന്നു പത്തനംതിട്ട ആഴൂര്‍ സ്വദേശിയായ എസ്. കൃഷ്ണന്‍കുട്ടിയുടെ ആഗ്രഹം. അത് കൊണ്ടെത്തിച്ചതാവട്ടെ പട്ടാളത്തിലും. കുടുംബ പ്രാരാബ്ദങ്ങളെ തുടര്‍ന്ന് ജോലി രാജിവച്ച് മടങ്ങേണ്ടിവന്നെങ്കിലും തന്റെ ആഗ്രഹത്തെ മനസില്‍ താലോലിച്ച് വളര്‍ത്തുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കിപ്പുറം…

രാഷ്ട്രീയ രംഗത്തെയും സന്നദ്ധ സേവന മേഖലയിലെയും പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളായിരുന്നു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പി.എം നവാസിന് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ ഓരോ ഘട്ടങ്ങളിലും ഊര്‍ജമേകിയിരുന്നത്. ചുമട്ടു…

ആതുരസേവനമേഖലയില്‍ 21 വര്‍ഷമായി തൊഴിലെടുക്കുന്ന കൊരട്ടി സ്വദേശി നിഷ സന്തോഷിനെ തേടിയെത്തിയത് ഈ വര്‍ഷത്തെ മികച്ച നഴ്‌സിനുള്ള തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം. നിലവില്‍ ആലുവ കാര്‍മല്‍ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയാണ് നിഷ. നഴ്‌സിംഗ്…

തോപ്പുംപടി സ്വദേശി അന്‍സാര്‍ കൊച്ചി തന്റെ ടാക്‌സി സര്‍വീസ് കേവലം ഉപജീവന മാര്‍ഗമായി മാത്രമല്ല കരുതുന്നത്, മറിച്ച് വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള ഉപധിയായി കൂടിയാണ്. വിനോദ സഞ്ചാരികളുമായി ഇടപഴകി അവരുടെ സംസ്‌കാരവും ജീവിത ശൈലിയും…

ആറു വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ദിനില്‍ ജോലി രാജിവച്ച് നാട്ടില്‍ മത്സ്യത്തൊഴിലാളി ആയപ്പോള്‍ പലരും പലതും പറഞ്ഞു. എന്നാല്‍ മത്സ്യ കൃഷിയിലൂടെ മികച്ച വരുമാനവും വിജയവും കൈവരിച്ച പി.എം.ദിനില്‍ പ്രസാദിനെ മികച്ച മത്സ്യ…