തൃശ്ശൂർ: അയ്യന്തോൾ പഞ്ചിക്കലിലുള്ള അപ്പൻ തമ്പുരാൻ സ്മാരക വായനശാല കെട്ടിടത്തിൽ നിർമ്മിച്ച ഒന്നും രണ്ടും നിലകളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. കോർപ്പറേഷൻ മേയർ എം കെ…

തൃശ്ശൂർ: ഊർജ്ജ കേരള മിഷനിലെ സുപ്രധാന പദ്ധതിയായ “സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് തുടക്കമായി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നടപ്പാക്കുന്ന സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി തിരുവില്വാമല സെക്ഷൻ തല ഉദ്ഘാടനം…

തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മണൽപ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് സൗന്ദര്യവത്കരണത്തിന് തുടക്കം. മുസി‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.…

പ്രഖ്യാപനം ശൈലജ ടീച്ചർ നിർവഹിച്ചു തൃശ്ശൂർ:  ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. 81പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.…

തൃശ്ശൂർ:   വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകം സാഹിത്യ അക്കാദമിക് കൈമാറി. സ്മാരക സമിതി ചെയർപേഴ്സൺ ഗീതാഗോപി എം എൽ എയാണ് കുഞ്ഞുണ്ണി മാഷ് സ്മാരകം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാസ്റ്റർക്ക് കൈമാറിയത്.…

തൈക്കാട്ടുശ്ശേരി എ.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച അടുക്കളയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം ഗവ ചീഫ് വിപ്പ് കെ രാജന്‍ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തികരിച്ചത്. കോര്‍പ്പറേഷന്‍…

തൃശ്ശൂർ: പനമ്പിള്ളി ഗവ കോളേജിന്റെ നാല് ഏക്കര്‍ സ്ഥലത്ത് 30 കോടി രൂപ ചിലവഴിച്ചാണ് റീജിയണല്‍ സയന്‍സ് സെന്റര്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ശാസ്ത്ര സംബന്ധമായ അറിവു പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യവുമായിട്ടാണ്…

ആധുനിക സൗകര്യങ്ങളോടെ ഔഷധിയിൽ മോഡേൺ പ്രിപ്പേർഡ് മെഡിസിൻ സ്റ്റോർ അഥവാ പി എം സ്റ്റോറി തുറന്നു. കുട്ടനെല്ലുരിലുള്ള ഔഷധി ആസ്ഥാനത്ത് പുതിയ പി എം സ്റ്റോറിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ…

തൃശ്ശൂർ: മതിലകം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ഓൺലൈനായി നിർവ്വഹിച്ചു. ഇതോടൊപ്പം മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഉപകേന്ദ്രങ്ങളെയും ഹെൽത്ത് ആന്റ്…

⭕ സാന്ത്വന സ്പർശത്തിലൂടെ ലഭിച്ച വീടിന് കെയർ ഹോമിലൂടെ തറക്കല്ലിട്ടു അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാൽ പ്രായപൂർത്തിയായ രണ്ടു പെൺമക്കളെ മാറ്റിപ്പാർപ്പിച്ച് ജീവിതത്തോട് പോരാടുകയായിരുന്ന തെക്കുംകര കാറ്റാടിയിൽ സുമതിയ്ക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂവണിയുന്നു. ഫെബ്രു. 2…