ബാലഗ്രാം - പുളിയന്മല റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നതിനാല്‍ ടാറിങ് പ്രവര്‍ത്തി ദിനങ്ങളില്‍ (15 ദിവസത്തേക്ക്) ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് വണ്ടന്‍മേട് പി ഡബ്ലു…

കനാല്‍ പിരിവ്- പോക്കാന്‍തോട് റോഡ് മുതല്‍ നിലംപതി പാലം വരെയുള്ള റോഡ് നിര്‍മാണപ്രവൃത്തി നാളെ ( ഓഗസ്റ്റ് 10) ആരംഭിക്കുന്നതിനാല്‍ ഇവിടെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ഇതു വഴി വരുന്ന വാഹനങ്ങള്‍ എന്‍എച്ച് പതിനാലാം കല്ല്-…

ഇടുക്കി: കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ ഏലപ്പാറ മുതല്‍ നാലാം മൈല്‍ വരെയുളള ഭാഗത്ത് നാളെ (മാര്‍ച്ച് 9) മുതല്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഏലപ്പാറയില്‍ നിന്നും കട്ടപ്പന…

പാലക്കാട്:  കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി എസ്റ്റേറ്റ് ജംഗ്ഷനില്‍ കി.മീ 133/ 100 റോഡിനു സമീപത്തെ മരം മുറിക്കുന്നതിനാല്‍ മാര്‍ച്ച് 10 ന് പ്രദേശത്ത് കൂടുതല്‍ ഗതാഗത നിയന്ത്രണം…

പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത കി.മീ 133/ 990 ല്‍ കള്‍വര്‍ട്ട് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഒലവക്കോട് ഭാഗത്ത് നിന്ന് മുണ്ടൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താണാവ് നിന്ന്…

‍ മേനോന്‍ പാറ - ഒഴലപ്പതി റോഡില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 25) മുതല്‍ മാര്‍ച്ച് മൂന്ന് വരെയും മാര്‍ച്ച് അഞ്ച് ആറ് തിയ്യതികളിലും വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍…

പത്തനംതിട്ട:ആനയടി-പഴകുളം-കുരമ്പായ-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പ്രവൃത്തികളോടനുബന്ധിച്ച് ആനയടി മുതല്‍ പഴകുളം വരെയുളള ഭാഗത്തെ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തെ വാഹനഗതാഗതം ഈ മാസം 23 മുതല്‍ നൂറനാട് വഴി തിരിച്ചുവിടും.

തിരുവനന്തപുരം:മരുതംകുഴി പള്ളിമുക്ക് റോഡില്‍ വേട്ടമുക്ക് പാര്‍ക്കിനു സമീപത്തുള്ള കലുങ്കിന്റെ പുനരുദ്ധാരണം നടക്കുന്നതിനാല്‍ 2021 ജനുവരി നാലുമുതല്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് സിറ്റി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  ഇതുവഴി…