കാറഡുക്ക ഗ്രാമപഞ്ചായത്തിലെ മുള്ളേരിയ അടുക്കം- കൂമ്പാള റോഡില്‍ ടാറിങ്ങ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ ഒരാഴ്ച ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കൂമ്പാള ഭാഗത്ത് നിന്ന് മുള്ളേരിയയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കര്‍മ്മംതോടി പൈക്ക…

താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റെയില്‍വെ ഗേറ്റ് അടച്ചിടുന്നത്…

വാഹനങ്ങൾ വഴി തിരിച്ചു വിടും കാലടി ശ്രീശങ്കര പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഡിസംബർ 13 മുതൽ 18 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. 19 മുതൽ 21 വരെ നിയന്ത്രിത തോതിലുള്ള…

കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കല്‍പ്പാത്തി പഴയ പാലത്തിന്റെ കൈവരി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയായി ഡിസംബര്‍ 10 മുതല്‍ 24 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ മുണ്ടൂര്‍…

മൂര്‍ക്കനാട്, ഇരിമ്പിളിയം, എടയൂര്‍ വില്ലേജുകളിലൂടെ കടന്നു പോകുന്നതുമായ അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡില്‍ വാഹനഗതാഗതം ഇന്ന് (ഡിസംബര്‍ ഏഴ്) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ്…

ആനക്കല്ല്- പൂക്കയം-മാലക്കല്ല് റോഡില്‍ മാലക്കല്ല് മുതല്‍ ചിറക്കോട് വരെയുളള ഭാഗങ്ങളില്‍ കലുങ്കും അനുബന്ധ പ്രവര്‍ത്തികളും നടന്നുവരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചു. മാലക്കല്ല് ഭാഗത്തേക്കും, തിരിച്ച് ആനക്കല്ല് ഭാഗത്തേക്കും…

ചെറുവത്തൂര്‍-പടന്ന- എടച്ചാക്കൈ പൊതുമരാമത്ത് റോഡില്‍ ചെറുവത്തൂര്‍ ആര്‍.ഒബിക്ക് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ജനുവരി 15 വരെ ആര്‍.ഒബി യ്ക്കും കുഴിഞ്ഞടിക്കും ഇടയില്‍ വലിയ വാഹനങ്ങള്‍, കണ്ടെയ്‌നര്‍ എന്നിവയുടെ ഗതാഗതം…

ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ചീമേനി മുതല്‍ പോത്താംകണ്ടം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. കാക്കടവ് ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങള്‍ പെരുമ്പട്ടപാലം വഴി ചീമേനിയിലേക്കും പെരിങ്ങോം ഭാഗത്തു നിന്നുള്ള വലിയ…

കുളവന്‍മുക്ക് - കുത്തനൂര്‍ റോഡിലെ കുളവന്‍മുക്ക് ജംഗ്ഷനില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ മൂന്ന്) റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുളവന്‍മുക്ക് ജംഗ്ഷനില്‍ നിന്നും…