കല്ലേരി-ചെട്ടിക്കടവ് റോഡിൽ കി.മീ 0/000 മുതൽ 1/100 വരെയുള്ള ഭാഗത്ത് കൾവെർട്ടുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനാൽ കല്ലേരി മുതൽ കോണാറമ്പ് വരെയുള്ള ഭാഗത്ത് ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു. കല്ലേരിയിൽ…
ദേശീയപാത 766 ൽ പടനിലത്ത് റോഡിന്റെ ഉപരിതലം ഉയർത്തുന്ന പ്രവൃത്തിയുടെ ഭാഗമായി കല്ലുങ്കിന്റെ പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വയനാട് ഭാഗത്ത് നിന്ന്…
നിരന്തരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ചമ്രവട്ടം ജങ്ഷൻ - തവനൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പൊന്നാനി നഗരസഭാ ട്രാഫിക് ക്രമീകരണ യോഗത്തിൽ ധാരണയായി. കണ്ടെയ്‌നർ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് റോഡിൽ പൂർണ നിരോധനമേർപ്പെടുത്തും.…
ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് വഴിയുള്ള ഗതാഗതത്തിന് ജനുവരി 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഗതാഗതം ഇനി പറയുംവിധം ക്രമീകരിച്ചിക്കുന്നു. എം.സി. റോഡിൽ നിന്നു…
രാത്രി 9 ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ ഇന്ന് രാത്രി 11 മണിക്ക് താമരശ്ശേരി ചുരം…
ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഡിസംബര്‍ 22 ന് (നാളെ) രാത്രി 11 മണി മുതല്‍…
കൂട്ടിലങ്ങാടി-വള്ളിക്കാപറ്റ റോഡില്‍ കൂട്ടിലങ്ങാടി മുതല്‍ പടിഞ്ഞാറ്റുമുറി വരെയുള്ള ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മുണ്ടുപറമ്പ്-പനമ്പറ്റക്കടവ് പാലം-പടിഞ്ഞാറ്റുമുറി വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ്…
മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് (സിഎച്ച് ബൈപ്പാസ്) റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജസീല ജംങ്ഷനില്‍ നിന്നും പാണ്ടിക്കാട്, ഭാഗത്തേക്കുളള വാഹനങ്ങള്‍…
മുട്ടിക്കടവ്-പള്ളിക്കുത്ത് റോഡിലുള്ള മുട്ടിക്കടവ് പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചുങ്കത്തറ-കൂട്ടപ്പടി പാലം…
ഗോശ്രീ ഒന്നാം പാലത്തിലും അപ്രോച്ച് റോഡിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂന്നു ദിവസം ഗതാഗത നിയന്ത്രണമുണ്ടാകും. ക്രിസ്മസിന് മുമ്പ് പാലവും റോഡും പൂർണ തോതിൽ ഗതാഗത സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള നിർമാണം രാത്രിയിലാണ് നടത്തുന്നതെങ്കിലും പകൽ സമയത്തും…