റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. എട്ടിന്ന് വൈകിട്ട് നാലിനകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.org/www.rcctvm.gov.in.

കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി നടത്തുന്ന സംരംഭകത്വ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം.  SSLC യാണ് അടിസ്ഥാന യോഗ്യത.  ഉയർന്ന പ്രായപരിധി ഇല്ല.  എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായാണ് ഒരു മാസം ദൈർഘ്യമുള്ള പരിശീലനം. കിറ്റ്സിന്റെ…

  നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ചെര്‍പ്പുളശ്ശേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിലുമായി നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന…

കെ .എസ്.ആർ.ഇ.സി നടപ്പിലാക്കുന്ന Geospatial Technologies & Trends എന്ന മൂന്ന് ദിവസത്തെ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിനായി സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, എൻജിനിയറിങ്/ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽ നിന്ന് അപേക്ഷ…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി 'ജീവതാള'ത്തിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മേലടി സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍…

ജൽ ജീവൻ മിഷൻ പദ്ധതിയുടെ കെ.ആർ.സി എന്ന നിലയിൽ അങ്കമാലി അന്ത്യോദയ ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലയിൽ ചതുർദിന റസിഡൻഷ്യൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.…

മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം…

കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം (ENVIS HUB) ഹരിത നൈപുണ്യ വകസനത്തിനു സൗജന്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. ശാസ്ത്ര വിഷയത്തില്‍…

പ്രാദേശികതലത്തില്‍ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുള്‍പ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള ജൈവവൈവിധ്യ പരിപാലന സമിതികളിലെ (ബി.എം.സി) അംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് രാവിലെ 10ന് തദ്ദേശ…

നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് (കേരളം) വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2021-2022 വർഷത്തിൽ സമന്വയ പദ്ധതി പ്രകാരം പട്ടികജാതി പട്ടിക വർഗ്ഗ ഉദ്യോഗാർഥികൾക്കായി കോച്ചിംഗ് കം ഗൈഡൻസ് സെൻ്റർ ഫോർ എസ് സി എസ് ടി ,എറണാകുളം…