കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടി ജനുവരിയിൽ ആരംഭിക്കും. ടൈപ്പ്റൈറ്റിങ്,…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി ആറിനു വൈകിട്ട് നാലു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും വെബ്സൈറ്റ് (www.rcctvm.gov.in) സന്ദർശിക്കുക.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾക്കായി മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് സംബന്ധിച്ച് ഏകദിന പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ…
പാലോട്, ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് 150 മണിക്കൂർ നീണ്ടു നിൽക്കുന്ന സൗജന്യ…
കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര്ഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവര് സംയുക്തമായി നടപ്പിലാക്കുന്ന അഗ്രോ ഇന്ക്യുബേഷന് ഫോര് സസ്റ്റൈനബിള് എന്റര്പ്രണര്ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാന് ആഗ്രഹിക്കുന്നവര്ക്ക് കിഴങ്ങ് വര്ഗങ്ങളുടെ മൂല്യ വര്ധിത ഉല്പന്നങ്ങളില്…
കിലയുടെയും സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില് അട്ടപ്പാടിയിലെ വനിതകള്ക്ക് പേപ്പര് ബാഗ് നിര്മ്മാണത്തില് പരിശീലനം സംഘടിപ്പിച്ചു. അഗളി, പുതൂര്, ഷോളയൂര് ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്മ്മസേന-കുടുംബശ്രീ വനിതകള്ക്കാണ് പരിശീലനം നടത്തിയത്. കില ഹാളില് നടന്ന പരിപാടി അട്ടപ്പാടി…
വയനാട് ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില് ഹയര് സെക്കണ്ടറി അദ്ധ്യാപകരായ എന്.എസ്.എസ് പ്രോഗ്രാം ഓഫീസര്മാര്ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പനമരം സി.എച്ച്.സി ഹാളില് നടന്ന പരിശീലനം പനമരം…
ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്കായി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു.…
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയിലുൾപെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നടപ്പാക്കുന്നതിന്റ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനപരിപാടി സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 36 ലക്ഷം രൂപയാണ് പഠനമുറിക്കായി…
പട്ടിക വര്ഗ വികസന വകുപ്പ് പരമ്പരാഗത തൊഴില് പ്രോത്സാഹന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി സെന്റര് ഫോര് മാനേജ്മെന്റ് ഡവലപ്പമെന്റ് (സി. എം. ഡി) സംഘടിപ്പിച്ച മുള, ഈറ്റ ഉത്പന്നങ്ങളുടെ നിര്മ്മാണ പരിശീലനം സമാപിച്ചു.…
