പാലോട്, ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് 150 മണിക്കൂർ നീണ്ടു നിൽക്കുന്ന സൗജന്യ…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവര്‍ സംയുക്തമായി നടപ്പിലാക്കുന്ന അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ്  പദ്ധതിയുടെ ഭാഗമായി സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗങ്ങളുടെ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളില്‍…

കിലയുടെയും സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേന-കുടുംബശ്രീ വനിതകള്‍ക്കാണ് പരിശീലനം നടത്തിയത്. കില ഹാളില്‍ നടന്ന പരിപാടി അട്ടപ്പാടി…

വയനാട് ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരായ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പനമരം സി.എച്ച്.സി ഹാളില്‍ നടന്ന പരിശീലനം പനമരം…

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്കായി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു.…

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയിലുൾപെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നടപ്പാക്കുന്നതിന്റ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനപരിപാടി സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 36 ലക്ഷം രൂപയാണ് പഠനമുറിക്കായി…

പട്ടിക വര്‍ഗ വികസന വകുപ്പ് പരമ്പരാഗത തൊഴില്‍ പ്രോത്സാഹന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പമെന്റ് (സി. എം. ഡി) സംഘടിപ്പിച്ച മുള, ഈറ്റ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സമാപിച്ചു.…

തിരുവനന്തപുരം: നെടുമങ്ങാട് ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില്പശാല സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സര്‍വേ പരിശീലന പരിപാടിയില്‍ ചൈല്‍ഡ്…

വേങ്ങേരി അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് കൂണ്‍കൃഷി, മത്സ്യകൃഷി, അടുക്കളത്തോട്ട നിര്‍മ്മാണം, കിഴങ്ങ് വര്‍ഗ്ഗ സംസ്‌ക്കരണം, തേനീച്ച കൃഷി, ചക്കയുടെ സംസ്‌ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23,24,26,27,28,29,30 തീയ്യതികളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍…

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിങ്, ടെയിലറിംഗ്, ഹോർട്ടികൾച്ചർ…