കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്റ് കോണ്‍സിലേഷന്‍ സെന്റര്‍, ജില്ലാ മീഡിയേഷന്‍ സെന്റര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം…

മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ സാധിക്കുന്ന മാംസാധിഷ്ഠിത മൂല്യവർദ്ധിത…

ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി പരിശീലനവും മത്സ്യകര്‍ഷക ക്ലബ് പുനരുദ്ധാരണവും നടത്തി. ഫിഷറീസ് വകുപ്പ്, ചാലക്കുടി മത്സ്യഭവന്‍, മാള ബ്ലോക്ക്, പൊയ്യ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 'മത്സ്യകൃഷി എങ്ങനെ ലാഭകരമാക്കാം' എന്ന…

പ്രളയമടക്കമുള്ള ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമാക്കുന്നതിനായി മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം നൽകി. സന്നദ്ധസേന ഡയറക്ടറേറ്റിൻറേയും തൃശ്ശൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം. ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയ്യാറാക്കുകയും…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകും. എസ്.എസ്.എൽ.സി / പ്ലസ്ടു ലെവൽ, ഡിഗ്രി ലെവൽ, കെ.എ.എസ് എന്നീ…

പൊതു ഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ചിട്ടുള്ള സാമൂഹിക സന്നദ്ധസേനയിലെ അംഗങ്ങൾക്കുള്ള കൊച്ചി താലൂക്ക് തല പരിശീലന പരിപാടി കെ. ജെ മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കൊച്ചി…

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിനായി സര്‍ക്കാര്‍/എയിഡഡ്/ അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല് ജമാഅത്തുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍…

സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും…

സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി…