സര്‍ക്കാര്‍ സ്ഥാപനമായ എല്‍ .ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന…
സർക്കാർ, എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്ന് ജനസംഖ്യാനുപാതികമായി ''യു.ജി.സി/…
എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘കൈവല്യ’ കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബി.കോം കോ-ഓപ്പറേഷൻ, ജെ.ഡി.സി, എച്ച്.ഡി.സി, ബി.എസ്.സി ബാങ്കിങ് ആൻഡ് കോ-ഓപ്പറേഷൻ യോഗ്യതയുള്ളവർക്ക്…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവ സംരംഭകരെ കൈപിടിച്ചുയർത്തി അവരുടെ വേറിട്ട ആശയങ്ങളെ സംരംഭം ആയി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതി…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിക്കുന്നു. നവംബർ 11 വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.
വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ നവംബർ 9, 10 തീയതികളിൽ വിവിധതരം ഡ്രൈ റബ്ബർ ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിരങ്ങൾക്ക് ഫോൺ: 0481-2720311…
സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബർ 10, 11, 12 തീയതികളിൽ നാറ്റ്പാക്കിന്റെ…
ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെട്ട വിവിധ പഞ്ചായത്തുകളില്‍ ഭിന്നശേഷി, പട്ടികജാതി, പട്ടികവര്‍ഗ്ഗം വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി…
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുളള ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ…
കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഫോം സർവ്വേ പരിശീലന പരിപാടി ആരംഭിച്ചു. ഗൂഗിള്‍ ഫോം വഴി മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ സർവ്വേ നടത്തുന്നതിനുള്ള പരിശീലനമാണ്…
