ഒക്‌ടോബര്‍ 2ന് സ്‌കൂളുകളില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തില്‍ ജില്ലാതല അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ 18 ബിആര്‍സികളുടെ പരിധിയില്‍ വരുന്ന…

ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിദരിദ്ര നിര്‍മ്മാര്‍ജന ഉപപദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് ജനപ്രതിനിധികള്‍ക്കും സി. ഡി. എസ്. അംഗങ്ങള്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്കുമായി ഏകദിന പരിശീലന ക്ലാസ് നടത്തി. ചക്കുപള്ളം ഗ്രാമ പഞ്ചായത്ത്…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷാ പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ വി.കെ. ഷാജി…

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന 75 ദിവസത്തെ മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു. സുല്‍ത്താന്‍…

          വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സെപ്റ്റംബർ 14 മുതൽ 16 വരെ   പ്രായോഗിക പരിശീലനം നടത്തും. റബ്ബർ പാൽ, ഷീറ്റ് എന്നിവയിൽ നിന്നും കൈയ്യുറ(ഗ്ലൗസ്), ഫിംഗർക്യാപ്, റബ്ബർബാൻഡ്, ബോൾ, ബലൂൺ മറ്റ് റബ്ബർ ഉത്പന്നങ്ങൾ…

കുടുംബശ്രീയുടെ സംസ്ഥാന ബാലപാർലമെന്റിന് മുന്നോടിയായി തെരഞ്ഞെടുത്ത 140 ബാലപ്രതിനിധികൾക്ക് പാർലമെന്ററി സംവിധാനത്തെക്കുറിച്ചുള്ള പരിശീലന പരിപാടി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ചു. കെ-ലാംപ്‌സ് (പാർലമെന്ററി സ്റ്റഡീസ് ) -ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും. റബ്ബര്‍ പാല്‍, റബ്ബര്‍…

 കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പ്ലസ്ടു യോഗ്യതയായുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ…

  കക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ ടി ഒ മോഹനൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയുടെ…

ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് പി.എസ്.സി, ഡിഗ്രി പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള…