കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഇന്റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പരിശീലനം…

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക പരിശീലനം കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. വിവിധ കായിക ഇനങ്ങളില്‍ കൃത്യമായ പരിശീലനം നേടാന്‍ താരങ്ങള്‍ക്ക് ഇത് വഴി സാധിക്കും. ഒരു…

സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28,…

ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത പഞ്ചായത്തായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി സഞ്ജീവനി എന്ന പേരില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്തും ജെസിഐ തേക്കടി സാഹ്യാദ്രിയും…

തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌നിന്റെ ഭാഗമായി ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ജി ഐ എസ് സോഫ്ട്‍വെയർ , ജലഗുണനിലവാര പരിശോധന എന്നിവയെ സംബന്ധിച്ചുള്ള ജില്ലാതല സങ്കേതിക പരിശീലനം നല്‍കി. ജില്ലാ ആസൂത്രണഭവനിലെ ഡോ. എ. പി.…

പുതുതായി നിയമനം ലഭിച്ച അസിസ്റ്റന്റ് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാര്‍ക്ക് സ്റ്റേറ്റ് ട്രെയിനിംഗ് പോളിസിയുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ കൊച്ചി കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചു. 20 വരെയാണ് പരിശീലനം. പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍…

കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴില്‍ ബ്ലോക്ക്തലത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ ബ്ലോക്കിലും തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് ബ്ലോക്കിലും രൂപീകരിച്ച കൃഷിശ്രീ സെന്ററുകളിലെ സേവനദാതാക്കള്‍ക്കുള്ള പരീശീലന ക്ലാസുകള്‍ക്ക് നെട്ടൂര്‍ മേഖലാ സാങ്കേതിക…

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം ആർട്‌സ്…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് 11ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഓൺലൈൻ സൗജന്യപരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് 11ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഓൺലൈൻ സൗജന്യപരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.