സ്വയം രക്ഷയ്ക്കായുള്ള പെണ്‍കുട്ടികളുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് .പെൺകരുതൽ എന്ന പദ്ധതിയിലൂടെ പെൺകുട്ടികൾക്കായി തായ്ക്വണ്ട പരിശീലനം ആരംഭിച്ചിരിക്കുകയാണ്. തായ്ക്വണ്ട സംസ്ഥാന റഫറിയും കോച്ചുമായ വി.ടി ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഒരു വര്‍ഷമാണ്…
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) രണ്ടു വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
ചിറ്റൂര്‍ സി.ഡി.സി യുടെ ആഭിമുഖ്യത്തില്‍ എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി മുതല്‍ ഉന്നത യോഗ്യതയുള്ളവര്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം ചിറ്റൂര്‍ എംപ്ലോയ്മെന്റ്…
മലമ്പുഴ ഗവ.മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 19 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കും. പരമാവധി 30…
കേന്ദ്ര സര്‍ക്കാര്‍ ഭവനവും നഗര ദാരിദ്ര ലഘൂകരണ വകുപ്പിന് കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷനും കുടുംബശ്രീയും സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗൈഡന്‍സും (സി.ഇ.ഇ.ജി) സംയുക്തമായി നടപ്പിലാക്കുന്ന വിവിധ തൊഴില്‍ പരിശീലന…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽനിന്ന്…
സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപരമായ ഉത്തരവാദിത്വമുള്ള പരിശീലന സംവിധാനം…
കൊച്ചി: കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സേനാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ജീവന്‍ രക്ഷ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്ക്രേ ഉദ്ഘാടനം ചെയ്തു. കൊച്ചി ആസ്ഥാനമായ റെസ്‌പോണ്ടേഴ്‌സ് പരിശീലന പരിപാടിയുടെ…
കൊച്ചി : കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സേനാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജീവന്‍രക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായ ബ്രെയിന്‍ വയര്‍ മെഡി എന്ന വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമാണ് പരിശീലനത്തിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നത്. പരിശീലനം…
ശാസ്ത്രീയമായ ജൈവകൃഷി ഉൽപ്പാദകരാകുക എന്ന ലക്ഷ്യത്തോടെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം നവംബർ 10 മുതൽ ആരംഭിക്കുന്ന 30 ദിവസത്തെ തൊഴിലധിഷ്ടിത പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഗ്രിക്കൾച്ചർ സ്‌കിൽ…
