സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ (ഋജകജ) യുടെ ഭാഗമായി പഞ്ചായത്ത് തല നോഡല്‍ ഓഫീസര്‍മാരായ തദ്ദേശസ്ഥാപനതല സെക്രട്ടറിമാര്‍ക്കും അസി. നോഡല്‍ ഓഫീസര്‍മാരായ വി.ഇ ഒ മാര്‍ക്കുമുള്ള ഏകദിന പരിശീലന പരിപാടി പനമരം…
പി.എസ്.സി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ മത്സരപരീക്ഷ പരിശീലന പരിപാടി അട്ടപ്പാടി കില ട്രെയിനിങ് ഹാളിൽ നവംബർ ഒന്നിന് ആരംഭിക്കും. 30 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 28 നകം…
സമഗ്ര ശിക്ഷ കേരളം അഗളി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് 'തിരികെ സ്‌കൂളിലേക്ക് ' പരിശീലനം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം കോ- ഓര്‍ഡിനേറ്റര്‍ പി. ജയപ്രകാശ് പരിശീലനം ഉദ്ഘാടനം ചെയ്തു. അഗളി…
കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വി.ഇ.ഒമാര്‍ക്കും ഏക ദിന പരിശീലനം സംഘടിപ്പിച്ചു. ആശ്രയ, അഗതി രഹിത കേരളം പദ്ധതികളില്‍ ഉള്‍പ്പെടാതെപോയ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള സഹായവും…
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ്(KIE-D)ന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (ARISE)രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍…
ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശീലനം നാളെ മുതല്‍ (ഒക്ടോബര്‍ 21) 22, 23 തീയതികളില്‍ നടക്കും. നാളെ (ഒക്ടോബര്‍ 21) രണ്ട് കേന്ദ്രങ്ങളിലായി ഓരോ പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും…
കെൽട്രോണിന്റെ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന 400 മണിക്കൂർ ദൈർഘ്യമുള്ള മെഡിക്കൽ കോഡിംഗ് (CPC Prep Program) കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ മെഡിക്കൽ/ പാരാമെഡിക്കൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ…
പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ…
തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, മൾട്ടി നാഷണൽ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസുമായി സംയോജിച്ച് പാലക്കാട് ജില്ലയിലുള്ള പട്ടികജാതി / പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ…
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ചങ്ങനാശ്ശേരിയിൽ 27, 28, 28 തീയതികളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: cfscchry@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.…
