മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 വര്‍ഷത്തേക്കുള്ള ലേബര്‍ ബജറ്റും വാര്‍ഷിക കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നതിനായി ജില്ലയിലെ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 30 വരെ നടത്തുന്ന സംരംഭകത്വ വികസന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഒക്ടോബര്‍ 11 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ…
എറണാകുളം: ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുക്കളില്‍ നിന്നും പാല്‍ കറന്നെടുക്കുന്നതിന് ശാസ്ത്രീയ പരിശീലനം നല്‍കുന്നു. കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിനു കീഴിലുളള ധോണി(പാലക്കാട്), മാട്ടുപ്പെട്ടി (മൂന്നാര്‍), കുളത്തൂപ്പുഴ (കൊല്ലം) എന്നീ…
മലപ്പുറം: അതി ദരിദ്രരെ കണ്ടുപിടിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല കോര്‍ ടീം പരിശീലനം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റഫീഖ ഉദ്ഘാടനം ചെയ്തു. പദ്ധതി സുതാര്യവും വസ്തുനിഷ്ഠവുമായി…
പാലക്കാട്: പട്ടാമ്പിയിലുള്ള പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 മുതല്‍ ശാസ്ത്രീയ തെങ്ങ് കൃഷി എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 6282937809 ല്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍…
സെന്റർ ഫോർ കൺണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം ആർട്‌സ് ആന്റ്…
കൊല്ലം: വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴില്‍ അഗ്രോ ഇന്‍കുബേഷന്‍ ഫോര്‍ സസ്‌റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഭാഗമായി ചെറുകിട സംരംഭകര്‍ക്കായി കിഴങ്ങുവര്‍ഗ്ഗവിള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഒക്ടോബര്‍ എട്ടിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്…
പാലക്കാട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ…
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പൊതുഭരണത്തില്‍ ത്രിദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
ആലപ്പുഴ: ലോക ഹൃദയ ദിനമായ 29.09.2021ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം നടത്തും. ജില്ലാ പഞ്ചായത്തിന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻറെയും അത് ലറ്റികോ ഡി…
