കാസർഗോഡ്: വ്യവസായവാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യൂബേഷന്‍ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയുടെ രണ്ടാം ഘട്ട പരിശീലനം ജൂണ്‍ 30, ജൂലൈ 14 തീയ്യതികളില്‍ നടക്കും.…
സഭാംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള സമരവേദിയാകണം നിയമസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭാംഗങ്ങൾ തമ്മിൽ കൂട്ടായ്മയുണ്ടാകണം. വികസനത്തിനും നവകേരള നിർമിതിക്കും കൂട്ടായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സാമാജികർക്കായി…
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എമർജൻസി റെസ്പോൺസ് ടീം അംഗങ്ങള്‍ക്കുള്ള ഓൺലൈൻ പരിശീലനം ജൂൺ 25ന് നടക്കും. പ്രഥമശുശ്രൂഷ, മുന്നറിയിപ്പ്, അന്വേഷണം, രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ, ക്യാമ്പ് മാനേജ്മെൻറ് എന്നീ പ്രവര്‍ത്തനങ്ങളിലാണ് കിലയും സംസ്ഥാന…
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ജി.ഐ.എസിൽ (ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) നടത്തുന്ന ത്രിദിന പരിശീലന പരിപാടിയിൽ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്നു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ…
മലപ്പുറം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 26ന് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷപ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നല്‍കുന്നു. 'കേരളത്തിലെ അഗ്രോ, ഫുഡ് ബിസിനസില്‍…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ പരിശീലന പരിപാടികൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
ജൂലായ് 30, 31 തിയതികളിൽ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അഞ്ച് ലൈവ് ടെസ്റ്റുകൾ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ്…
മലപ്പുറം: 2021 ലെ നിയമ സഭാ, മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെടുപ്പില് മത്സരിച്ച എല്ലാ സ്ഥാനാര്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ്…
കൊല്ലം: വോട്ടെണ്ണല് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വരണാധികാരികള്, ഉപവരണാധികാരികള് എന്നിവര്ക്കായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ ജില്ലാ കലക്ടര് ബി അബ്ദുല് നാസറിന്റെ നേതൃത്വത്തില് കലക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് പരിശീലനം നല്കി. സബ് കലക്ടര് ശിഖാ…
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030 എന്നീ നമ്പറുകളിലോ…
