ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു.…

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ നഗരസഭയിൽ കണക്റ്റ് ടു വർക്ക് പരിശീലനം ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ നമ്പർ ഒന്ന്, മതിലകം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ്…

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കി. കോവിഡ് -19 പ്രതിരോധം, കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപനം, കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം,…

കോഴിക്കോട് ജില്ലയില്‍ വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇ മെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് & നെറ്റ് സര്‍വീസിങ്ങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് & ഓണ്‍ലൈന്‍ ഷോപ്പിങ്ങ്, ഗൂഗിള്‍…

എറണാകുളം : ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത്‌ ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്‌ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു…

കേന്ദ്ര സർക്കാരിന്റെ നാഷണൽ അർബൺ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റി, നഗരസഭ പരിധിയിൽ താമസക്കാരായിട്ടുളള വിദ്യാർത്ഥികൾക്കായി സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർഡാമിലെ കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ)…

കടൽക്ഷോഭത്തിന് ഇരയായ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും പുനരധിവാസം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു . മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം ഉദ്ഘാടനം വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആർദ്രം…

കോഴിക്കോട്: ജില്ലയിൽ നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ  സഹകരണത്തോടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾക്കായി നടത്തുന്ന ദ്വിദിന റോഡ് സുരക്ഷാ പരിപാടിക്ക് തുടക്കമായി. കുന്നമംഗലം സി.ഡബ്ലിയു.ആർ.ഡി എമ്മിൽ  നടന്ന പരിപാടി എം.എൽ.എ പി ടി എ…

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ ശില്‍പശാല കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ഉദ്ഘാടനം  ചെയ്തു. കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനില്‍ക്കുന്ന…

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കായി 2020 ലെ നീറ്റ് എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുൻപ് 10 മാസം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിന് ഈ മേഖലയിൽ അഞ്ചു വർഷം മുൻപരിചയം…