ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂർ മേഖലയിലെ വിവിധ ആദിവാസി കോളനികളിൽ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെയും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ്റെയും സന്ദർശനം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ 'സ്വീപ്'…

ഉറുകുന്ന് കോളനി നിവാസികള്‍ക്ക് അവശ്യരേഖകളെല്ലാം ലഭ്യമാക്കുന്ന പ്രവര്‍ത്തനം സാക്ഷാത്കരിച്ചു. എ ബി സി ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതി മുഖേനയാണ് സാധ്യമാക്കിയത്. രേഖകളെല്ലാം ഇനി ഡിജിലോക്കറില്‍ സുരക്ഷിതം. ആധാര്‍-റേഷന്‍…

തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ പട്ടികവര്‍ഗ കോളനിയില്‍ മദ്യപാന ആസക്തിയും ഇതു മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സത്വര നടപടി വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.…

ഒളകര ആദിവാസി ഊരിലെ കുടുംബങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള രണ്ടര പതിറ്റാണ്ടുകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. തൃശൂർ ദാസ് കോണ്ടിനെന്റിൽ നടന്ന നവകേരള സദസ്സ് പ്രഭാത വേദിയിൽ തങ്ങളുടെ ഭൂമി പ്രശ്‌നം ഊരുമൂപ്പത്തി മാധവി മുഖ്യമന്ത്രിക്ക് മുന്നിൽ…

വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി തുടങ്ങിയ ആദിവാസി കോളനി നിവാസികൾക്ക് താമസിക്കാൻ പ്രത്യേക ക്രമീകരണം ഒരുക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെ നേതൃത്വത്തിൽ…

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യം വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടമലക്കുടി സന്ദര്‍ശനം ആദിവാസി ജനതക്ക് ആവേശമായി. രാവിലെ…

അപ്രതീക്ഷിതമായി കോളനി മുറ്റത്ത് അതിഥിയായി കളക്ടറെത്തിയപ്പോള്‍ കോളനിവാസികള്‍ക്കെല്ലാം നിറഞ്ഞ സന്തോഷം. ജില്ലയില്‍ ചുതലയേറ്റ ശേഷം ആദ്യമായി ആദിവാസി കോളനി സന്ദര്‍ശനത്തിന് പുല്‍പ്പള്ളിയില്‍ തുടക്കമിട്ട ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ കരിമം കോളനിവാസികള്‍ സ്വീകരിച്ചു. എണ്‍പത് പിന്നിട്ട…

പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം ജനുവരി മുതല്‍ ഇടമലക്കുടിയില്‍ നിന്നു തന്നെയാകുമെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി അറിയിച്ചു. ഇടമലക്കുടി സന്ദര്‍ശിച്ചശേഷം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ തെളിവെടുപ്പ് യോഗത്തിലാണ് സമിതി അദ്ധ്യക്ഷന്‍…

ഗോത്ര വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ട്രൈഫെഡിന്റെ സഹകരണത്തോടെ ജില്ലയില്‍ കുടുംബശ്രീ നടപ്പാക്കുന്ന വന്‍ ധന്‍ വികാസ് കേന്ദ്ര പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ജില്ലാ കലക്ടര്‍…

വയനാട്: മാനന്തവാടി നഗരസഭയിലെ പ്രിയദര്‍ശിനി ട്രൈബല്‍ കോളനി ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ട്രൈബല്‍ കോളനികളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച്ച ജില്ലാ കളക്ടര്‍ കോളനിയിലെത്തിയത്. ഭക്ഷ്യലഭ്യത, ആരോഗ്യ…