കൊടകര ഗ്രാമ പഞ്ചായത്തിൽ ആട് വളർത്തൽ വനിതാ പദ്ധതിയ്ക്ക് തുടക്കമായി. 2022-23 സാമ്പത്തിക വർഷത്തെ ജനകീയസൂത്രണ പദ്ധതി ഉൾപ്പെടുത്തി 4,80,000 രൂപ ചെലവഴിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതി ഫണ്ടിലെ പകുതി ഗുണഭോക്തൃ വിഹിതമായി ഈടാക്കും. പഞ്ചായത്തിലെ…

അന്നമനട പഞ്ചായത്തിൻറെ സുസ്ഥിര വികസന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ മിസോറാം സംഘമെത്തി. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. പഞ്ചായത്തിൻറെ വിവിധ പദ്ധതികളെപ്പറ്റി ചർച്ച നടത്തി. പഞ്ചായത്തിൻറെ മികച്ച…

റവന്യൂ വകുപ്പിലെ ഇ-സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. 2023ഓടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഇ-സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി…

സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടുമെത്തുന്ന ജില്ലാ കേരളോത്സവം വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി…

അയ്യായിരത്തിലധികം കുട്ടികൾ പങ്കെടുത്ത വർണ്ണശബളമായ ശിശുദിന റാലിയോടെ ജില്ലയിലും ശിശുദിനം സമുചിതമായി ആഘോഷിച്ചു. സിഎംഎസ് സ്കൂളിൽ നിന്ന് ആരംഭിച്ച ശിശുദിന റാലി മേയർ എം കെ വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി…

തൃശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇരിങ്ങാലക്കുട മോഡൽ ഗേൾസ് സ്കൂളിലെ സംഘാടക സമിതി ഓഫീസിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ലോഗോ ആർട്ടിസ്റ്റ്…

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂർ ജില്ലയെ മാറ്റണമെന്ന്  റവന്യൂ മന്ത്രി കെ രാജൻ. നഗരത്തിന്റെ മുഴുവൻ വിദ്യാഭ്യാസ സാധ്യതകളെയും പ്രയോജനപ്പെടുത്തി ലോകത്തിന് മുന്നിൽ വിദ്യാഭ്യാസത്തിന്റെ കരുത്തായി ജില്ലയെ അവതരിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. യുനെസ്കോ…

കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വീടുകളില്‍ ഗൂഗിള്‍ ഫോം വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ശുചിത്വ - മാലിന്യ സംസ്കരണ സര്‍വേയ്ക്കും ജലസുരക്ഷ പദ്ധതി സര്‍വേക്കും തുടക്കമായി. 24…

പുരോഗമന ചിന്തയുള്ള തലമുറയെ വാർത്തെടുക്കണം: മന്ത്രി കെ രാജൻ ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും…

തൃശ്ശൂർ ജില്ലയിൽ 18 സർക്കാർ സ്കൂളുകളിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കാൻ അനുമതി. ഓരോ ബ്ലോക്ക് റിസോഴ്സ് സെന്ററിനും കീഴിലുളള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലാണ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത്. വൊക്കേഷണൽ ഹയർ…