ആദ്യ ഡിജിറ്റൽ റിസർവ്വെ പുത്തൂർ വില്ലേജിൽ രാജ്യത്ത് ആദ്യമായി ഡിജിറ്റൽ റിസർവ്വെ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഡിജിറ്റൽ റിസർവ്വെ പദ്ധതി - എന്റെ ഭൂമിയുടെ ജില്ലാതല…

ഭൗമസൂചികയിൽ ഇടംനേടിയ തൃശ്ശൂരിൻ്റെ സ്വന്തം ചെങ്ങാലിക്കോടൻ മുതൽ രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ വരെ. എം മുകുന്ദൻ മുതൽ എം ഡി ശ്രീനിവാസനും പൊറ്റി ശ്രീരാമുലുവും വരെ. മലയാളഭാഷയെയും കേരളചരിത്രത്തെയും തൊട്ടും അറിഞ്ഞും മുന്നേറാൻ ഉതകുന്ന…

മുണ്ടുമടക്കി തനിനാടൻ കർഷകരായി മന്ത്രിമാർ തന്നെ പാടത്തേയ്ക്കിറങ്ങിയപ്പോൾ കർഷകർക്കും അത് ഇരട്ടി ആവേശമായി. ഒല്ലൂക്കരയിൽ തുടരുന്ന ബ്ലോക്ക് തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ പ്രധാന ഇനങ്ങളിൽ ഒന്നായ കൃഷിയിട സന്ദർശനത്തിലാണ് കൃഷിമന്ത്രി പി പ്രസാദും…

തൃശൂര്‍ സബ് കലക്ടറായി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു.  2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. ഐഐടി കാണ്‍പൂരില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗില്‍…

കൃഷിയിടങ്ങളിലേയ്ക്ക് ഇന്ന് (ഒക്ടോബർ 28) മന്ത്രിയും ഒല്ലൂക്കരയിൽ തുടരുന്ന കൃഷിമന്ത്രിയുടെ ബ്ലോക്ക് തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ പ്രധാന  ഇനങ്ങളിൽ ഒന്നായ കൃഷിയിട സന്ദർശനം കർഷകൻ്റെ മനസ് തൊട്ടറിഞ്ഞ അനുഭവം. ഒല്ലൂക്കര, മാടക്കത്തറ,…

കുന്നംകുളത്ത് നവംബർ 3, 4 തിയതികളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സീത…

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ച് യുവതി, യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി ജില്ലയിലെ സ്വയം തൊഴില്‍ സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല…

കര്‍ഷകര്‍ക്ക് വിസ്മയവും വിജ്ഞാനവും സമ്മാനിച്ച് വടക്കാഞ്ചേരി അകംപാടം പാടശേഖരത്തില്‍ ഡ്രോണ്‍ പറന്നു. പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയില്‍ ജൈവ കീടനാശിനിയായ സ്യൂടോമോണസ് ഫ്‌ലൂറസന്‍സ് ഡ്രോണ്‍ ഉപയോഗിച്ച് സ്‌പ്രേ ചെയ്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ…

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി കലാ-കായിക സാംസ്ക്കാരിക വേദി എടക്കളത്തൂരിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ തല ഫുട്ബോൾ മേള പറപ്പൂർ സെൻ്റ് ജോൺസ് പള്ളി…

മുതലമടയുടെ മാമ്പഴപെരുമയും വയനാടൻ തോട്ടങ്ങളിൽ വിളഞ്ഞ നാടൻ പച്ചക്കറികളും വിപണി കീഴടക്കാൻ ഇനി നഗരത്തിലും. കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ്പ് തൃശൂരിൽ ആരംഭിച്ച പ്രീമിയം നാടൻ വെജ് ആന്റ് ഫ്രൂട്ട് സ്റ്റാൾ…